News Sections: Kozhikode
-
കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ഇരിപ്പിടങ്ങൾ മാഷ് ഫോട്ടോസ് ഉടമയുടെ സ്റ്റുഡിയോവിൽ
കൊയിലാണ്ടി:ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന കൊയിലാണ്ടി ബസ് സ്റ്റാന്റിൽ യാത്രക്കാർക്ക് ഇരിക്കാൻ ഏർപ്പെടുത്തിയ ഇരിപ്പിടങ്ങൾ ബസ് സ്റ്റാന്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാഷ് ഫോട്ടോസ് എന്ന സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കഴിഞ്ഞ കുറെ…
-
കോഴിക്കോട് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
കോഴിക്കോട്: ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംഘടനകള്‍…
-
കോഴിക്കോട് രണ്ടാംദിവസവും ആക്രമണങ്ങള്‍ തുടരുന്നു; സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് തീയിട്ടു; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും അക്രമങ്ങള്‍ തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഐഎം ഓഫിസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര വളളിയോടുളള വീടിന്…
-
കൊലപാതക ശ്രമത്തിനെതിരെ കൊയിലാണ്ടിയിൽ CPI(M) പ്രതിഷേധം
കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോoബെറിഞ്ഞ് കൊലപ്പെടുത്താൻ ആർ. എസ്. എസ്. നടത്തിയ ശ്രമത്തിനെതിരെ CPI(M) നടത്തിയ ജില്ലാ ഹർത്താലിനോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ…
-
കൊയിലാണ്ടി ടൗണിലെ രണ്ട് മൊബെൽ ഷോപ്പുകളിൽ മോഷണം
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഗ്രീൻമൊബൈൽ ഹബ്ബ്, 4 G മൊബെൽ എന്നീ ഷോപ്പുകളിൽ ഇന്നലെ രാത്രി മോഷണം നടന്നു. ഇന്ന് രാവിലെ ഇത് വഴി പോയ ചിലർ കടയുടെ ഷട്ടറും ഗ്ലാസും…
-
സിപിഎം ജില്ലാക്കമ്മിറ്റിക്കെതിരെ ആർഎസ്എസ് അല്ലാതെ മറ്റാരും ആക്രമണം നടത്തില്ലെന്ന് കാനം രാജേന്ദ്രൻ
സിപിഎം ഓഫിസിനുനേരെ നടന്ന ബോംബേറ് സര്‍വകക്ഷി സമാധാനയോഗത്തിന്റെ ലംഘനമാണെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കില്ലെന്നതു പ്രധാന തീരുമാനമായിരുന്നു.ആര്‍എസ്എസ് അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാനം പറഞ്ഞു.ബോംബേറുണ്ടായ കോഴിക്കോട്…
-
കോഴിക്കോട് ജില്ലയിൽ നാളെ ബിഎംഎസ് ഹർത്താൽ
കോഴിക്കോട്: പാളയത്തെ ബി എം എസ് ഓഫീസ് സി പി എം അക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 6 മുതൽ വെകീട്ട് 6 വരെ ഹർത്താൽ.ബി എം എസ് ആഹ്വാനം ചെയ്ത ഹർത്താലിന് ബി…
-
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആര്‍എസ്എസ് ബോംബേറ്
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന് സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ…
-
സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ജില്ലാ കമ്മിറ്റി ഓഫിസിനുള്ളിലേക്ക് കടക്കുകയായിരുന്ന പി മോഹനനെ അര്‍ധരാത്രിയിലാണ് ഒരുസംഘമാളുകള്‍ ബോംബെറിഞ്ഞുകൊലപ്പെടുത്താന് ശ്രമിച്ചത്. സിപിഐ എം…
-
വടകര കൊയിലാണ്ടി താലൂക്കുകളിൽ നാളെ RSS ഹർത്താൽ;ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണം
വടകര കൊയിലാണ്ടി താലൂക്കുകളിൽ നാളെ RSS ഹർത്താൽ ഇന്നു വൈകുന്നേരം RSS കാര്യാലയത്തിനു നേരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ചാണ് നാളെ വടകര കൊയിലാണ്ടി താലൂക്കുകളിൽ RSS ഹർത്താൽ പ്രഖ്യപിച്ചത്. വടകരയിൽ സംഘർഷം ഓഫീസുകൾക്ക് നേരെ…

Local News

















