News Sections: Kozhikode

  • കോഴിക്കോട് ബൈപ്പാസിലെ റോഡരികില്‍ മൃതദേഹം കണ്ടെത്തി

    കോഴിക്കോട് ബൈപ്പാസിലെ റോഡരികില്‍ മൃതദേഹം കണ്ടെത്തി

    കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഊര്‍നരി സുരേഷ് (38) ആണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലിസെത്തി…

  • ദിലീപുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് കാഞ്ചനമാല

    ദിലീപുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് കാഞ്ചനമാല

    നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് കാഞ്ചനമാല. ആര്‍എസ് വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ല. തന്നെയോ ബിപി മൊയ്തീന്‍ സേവാ മന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കാഞ്ചനമാല ഒരു…

  • കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

    കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

    കോഴിക്കോട്: ചാത്തമംഗലത്ത് ഒന്‍പത്് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. കെ.കെ. ജനാര്‍ധനനാണ് അറസ്റ്റിലായത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഏഴിമല എല്‍പി സ്‌കൂളിലാണ് സംഭവം. മിഠായി നല്‍കി കുട്ടികളെ ജനാര്‍ധനന്‍…

  • സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് ഒളിവില്‍ പോയ അധ്യാപകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം

    സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് ഒളിവില്‍ പോയ അധ്യാപകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം

    സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അധ്യാപകനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ കാരമൂല കുമാരനല്ലൂര്‍ കെ.കെ. ജനാര്‍ദനന്‍ (47) ആണ് പോലീസ്…

  • സമരം ഒത്തുതീര്‍പ്പായി; ഇനി മുതല്‍ കോഴി കിലോയ്ക്ക് 87 രൂപ

    സമരം ഒത്തുതീര്‍പ്പായി; ഇനി മുതല്‍ കോഴി കിലോയ്ക്ക് 87 രൂപ

    കോഴിക്കോട്: സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിയിറച്ചി കിലോ 158 രൂപ നിരക്കിലാണ് വില്‍ക്കുക. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക്…

  • സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പ്,കടയടപ്പ് സമരം

    സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പ്,കടയടപ്പ് സമരം

    സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകളും കടകളും അടച്ചിട്ട് പണിമുടക്കുന്നു. ജി.എസ്.ടി നടപ്പാക്കിയതിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് കടയടപ്പ് സമരം. ദിവസേനയുള്ള ഇന്ധനവില പരിഷ്‌കാരത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പുടമകള്‍…

  • കോഴിക്കോട് 87 രൂപയ്ക്ക് കോഴിവില്‍പന; കട അടപ്പിക്കാന്‍ ശ്രമം

    കോഴിക്കോട് 87 രൂപയ്ക്ക് കോഴിവില്‍പന; കട അടപ്പിക്കാന്‍ ശ്രമം

    സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാന്‍ തയ്യാറായ കോഴിക്കട അടപ്പിക്കാന്‍ ശ്രമം. കോഴി വില്‍ക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വില്‍ക്കുന്ന വ്യാപാരി പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പന…

  • സെന്‍കുമാർ ഇനിയും നെറികേടുകൾക്കെതിരെ പോരാടണമെന്ന് കെ സുരേന്ദ്രൻ

    സെന്‍കുമാർ ഇനിയും നെറികേടുകൾക്കെതിരെ പോരാടണമെന്ന് കെ സുരേന്ദ്രൻ

    കോഴിക്കോട്: വിരമിച്ച ഡിജിപി ടി.പി സെന്‍കുമാറിന് കിരണ്‍ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും മററും പാത പിന്‍തുടരാമെന്ന് ബിജെപി നേതാവ് കെ. സുരന്ദ്രന്‍. സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരു മുന്നണികളുടെയും ഭരണത്തിലെ അഴിമതിയും…

  • ബീ​ഫി​ന്‍റെ പേ​രി​ല്‍ എ​ന്നെ കൊ​ന്നോ​ളു, പ​ക്ഷേ ഒ​റ്റ​യ​ടി​ക്ക് വേ​ണം: മ​ന്ത്രി കെ.​ടി ജ​ലീ​ല്‍

    ബീ​ഫി​ന്‍റെ പേ​രി​ല്‍ എ​ന്നെ കൊ​ന്നോ​ളു, പ​ക്ഷേ ഒ​റ്റ​യ​ടി​ക്ക് വേ​ണം: മ​ന്ത്രി കെ.​ടി ജ​ലീ​ല്‍

    ബീ​ഫി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം സം​ഭ​വി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍. ബീ​ഫി​ന്‍റെ പേ​രി​ല്‍ ത​ന്നെ കൊ​ല്ലു​ന്നെ​ങ്കി​ല്‍ വെ​ടി​വ​ച്ചോ ക​ത്തി​കൊ​ണ്ട് കു​ത്തി​യോ ഒ​രു നി​മി​ഷം​കൊ​ണ്ട് കൊ​ല്ല​ണ​മെ​ന്നും ക​ണ്ണി​ല്‍​ചോ​ര​യി​ല്ലാ​തെ ന​ടു​റോ​ഡി​ലി​ട്ട് പേ​പ്പ​ട്ടി​യെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തു​പോ​ലെ ആ​ക​രു​തെ​ന്നും മ​ന്തി പ​റ​ഞ്ഞു. മാ​ന്യ​മാ​യി…

  • താരങ്ങളുടെ സംഘടനയ്ക്ക് യോജിക്കുന്നത് ‘അച്ഛന്‍’ എന്ന പേര്; ഹസന്‍

    താരങ്ങളുടെ സംഘടനയ്ക്ക് യോജിക്കുന്നത് ‘അച്ഛന്‍’ എന്ന പേര്; ഹസന്‍

    കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും ചലച്ചിത്രപ്രവര്‍ത്തകരുടെ അമ്മ സംഘടനയ്ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സിനിമാ താരങ്ങളുടെ സംഘടനയ്ക്ക് ‘അച്ഛന്‍’ എന്ന പേരാണ് ഉചിതമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം ഹസന്റെ വിമര്‍ശനം. നടിയെ ആക്രമിച്ച…