News Sections: Kozhikode
-
താമരശ്ശേരി അടിവാരത്ത് ബസ് ജീപ്പിലിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ മൂന്ന് പേര് കുട്ടികളാണ്. നിരവധി പേർക്കു പരുക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ…
-
ഗൃഹനാഥന്റെ കൊലപാതകം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
മൊകേരിയില്‍ കഴിഞ്ഞമാസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. വടകര തഹസില്‍ദാര്‍ കെ.കെ രവീന്ദ്രന്, സയന്റിഫിക് അസിസ്റ്റന്റ് കെ.എസ് ശ്രുതിലേഖ, ഡോ. ശശികുമാര്‍ , നാദാപുരം ഡി.വൈ.എസ.്പി…
-
സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം
കോഴിക്കോട്: കേരളത്തില്‍ മുഴുവന്‍ കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണങ്ങള് കോളറ ബാധിച്ചെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കോളറ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ…
-
ഗൃഹനാഥന്റെ കൊലപാതകം: മുഖ്യപ്രതിയായ ബംഗാള്‍ സ്വദേശി പിടിയില്‍
മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുഖ്യപ്രതിയും ബംഗാള്‍ സ്വദേശിയുമായ യുവാവ് പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പരിമള്‍ ഹര്‍ദാല്‍ എന്ന പി.കെ ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ എട്ടിനാണ് ശ്രീധരന്…
-
ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം നടത്തുന്ന ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ നാളെ ആരംഭിക്കും
കോഴിക്കോട് :ഖാദി ഗ്രാമോദ്യോഗ് എമ്പോറിയം നടത്തുന്ന ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ വെള്ളിയാഴ്ച ആരംഭിക്കും. എക്സ്പോയുടെ ഉദ്ഘാടനം വെള്ളിയാഴ്ച പകല്‍ മൂന്നിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖാദി ഗ്രാമോദ്യോഗ്…
-
തമിഴ്നാട്ടില്‍ കോഴിവില കുത്തനെ കുറഞ്ഞു; ഇവിടെ തോന്നുംപോലെ
കോഴിക്കോട്: തമിഴ്നാട്ടിൽ ഒരു കിലോ കോഴിയുടെ വില കുത്തനെ കുറഞ്ഞ് 65 രൂപയിലെത്തി. എന്നാൽ, കോഴിയിറച്ചിക്ക് 160 രൂപക്കും അതിനു മുകളിലും വിൽപന തുടരുകയാണ് ഇവിടുത്തെ കച്ചവടക്കാർ. പല സ്ഥലങ്ങളിലും വ്യത്യസ്ത വിലകളാണ് ഇൗടാക്കുന്നെതന്ന…
-
ബിജെപി നേതാക്കള്‍ അധ്യാപകനെ മര്‍ദിച്ചതായി പരാതി
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിനു വ്യാജ രസീതുണ്ടാക്കി പണം പിരിച്ച വിവരം പുറത്തുവിട്ട കോളജ് അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദിച്ചതായി പരാതി. എംഎച്ച്ഇഎസ് ചെരണ്ടത്തൂരിലെ അധ്യാപകന് ശശികുമാറാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പയ്യോളി…
-
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഓണ്‍ലൈന്‍ പ്രചാരണ ചിലവ് 42 ലക്ഷം രൂപ;കരാര്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് ഓണ്‍ലൈന്‍ പ്രചാരണം നടത്തിയ കമ്പനിയ്ക്ക് പ്രതിഫലമായി അനുവദിച്ചത് 42 ലക്ഷം രൂപ.ഗ്ലോബല്‍ ഇന്നൊവേറ്റീവ് ടെക്നോളജീസ് കമ്പനിയ്ക്കാണ് വാട്സാപ്പ് ഫെയ്ബുക്ക് എന്നിവ വഴി പ്രചാരണം നടത്തിയതിന് വന്‍തുക…
-
ആന്ധാപ്രദേശ് സ്വദേശിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന് കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം
ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന് കുവൈറ്റ് ചാപ്റ്റര്‍ മാസം തോറും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആന്ധാപ്രദേശിലെ തിരുപ്പതി സ്വദേശി സനീമയ്ക്ക് നാട്ടില്‍ പോകുവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് കൈമാറി. സലീമ പതിനാല് വര്‍ഷമായി…
-
ഹര്‍ത്താലില്‍ വാഹനം തടയല്‍, കല്ലേറ്; ഒരാള്‍ക്ക് പരുക്ക്
വടകര അഴിയൂരില്‍ മത്സ്യവുമായി പോകുന്ന ലോറിക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറു നടത്തി. കല്ലേറില്‍ ഡ്രൈവ്രറുടെ കണ്ണിനു പരുക്കേറ്റു. തലശ്ശേരി സ്വദേശിയായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹര്‍ത്താലനുകൂലികള്‍ വിവിധ ഇടങ്ങള്ല് വാഹനം തടയു്നതായും റിപ്പോര്‍ട്ടുണ്ട്.

Local News

















