News Sections: Kozhikode

  • പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തവര്‍ക്ക് മര്‍ദനം

    പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തവര്‍ക്ക് മര്‍ദനം

    കോഴിക്കോട്: നിലമ്ബൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച്‌ വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ചു. നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയ നാല് യുവാക്കളെ മര്‍ദിച്ച്‌ അവശരാക്കിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മര്‍ദനമേറ്റതിനെ…

  • ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്

    ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്

    കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന്‍ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ിപെരുന്നാള്‍. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ്…

  • കോഴിക്കോട് കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    കോഴിക്കോട് കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

    കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോവൂര്‍ സ്വദേശിനി റംലയെ ഭര്‍ത്താവായ നാസര്‍ ആണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു

  • കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരന്‍ ഇടതു മുന്നണിയിലേക്കെന്ന് സൂചന; പിണറായിയെ കണ്ടു

    കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരന്‍ ഇടതു മുന്നണിയിലേക്കെന്ന് സൂചന; പിണറായിയെ കണ്ടു

    കോഴിക്കോട്: ജെഡിയു കേരള ഘടകത്തില്‍ കനത്ത ഭിന്നത. പാര്‍ട്ടി പിളര്‍പ്പിലേക്ക്. ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ട് എംപി വീരേന്ദ്ര കുമാറിന്റെ നീക്കം. സന്നദ്ധത അറിയിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി…

  • കെഎസ്‌ആര്‍ടി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു

    കെഎസ്‌ആര്‍ടി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു

    കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ കെഎസ്‌ആര്‍ടി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു. പുലര്‍ച്ചെ 2.45 ഓടെ ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപത്ത് വെച്ച്‌ ബൈക്കിലെത്തിയ നാലംഗ സംഘമാണ് ബസിനുള്ളില്‍ കയറി മോഷണം…

  • വടകരയില്‍ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു

    വടകരയില്‍ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു

    കോഴിക്കോട്: വടകര മുക്കാളിയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സെറീന(39), മകള്‍ തെസ്‌നി(18) എന്നിരാണ് മരിച്ചത്. രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം നടന്നത്. ഹാപ്പ…

  • കമാല്‍ വരദൂര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‌റ്, സി.നാരായണന്‍ ജനറല്‍ സെക്രട്ടറി

    കമാല്‍ വരദൂര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‌റ്, സി.നാരായണന്‍ ജനറല്‍ സെക്രട്ടറി

    പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‌റായി കമാല്‍ വരദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.283 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കമാല്‍ വിജയിച്ചത്.ചന്ദ്രിക ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് കമാല്‍ വരദൂര്‍. ജനറല്‍ സെക്രട്ടറിയായി സി.നാരായണനും തെരഞ്ഞെടുക്കപ്പെട്ടു.433 വോട്ടിന്‌റെ ഭൂരിപക്ഷത്തിനാണ് നാരായണന്‍ വിജയിച്ചത്.ഇത് രണ്ടാം…

  • ചേലാകര്‍മ്മം; കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പൂട്ടിച്ചു

    ചേലാകര്‍മ്മം; കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പൂട്ടിച്ചു

    കോഴിക്കോട്: കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച നടത്തി. ചേലാകര്‍മ്മം നടത്തിയ കോഴിക്കോട്ടെ സ്ഥാപനത്തിലാണ് മാര്‍ച്ച്‌ നടത്തിയത്. പൂട്ട് തല്ലിപ്പൊളിച്ച്‌ അകത്ത് കടന്ന പ്രവര്‍ത്തകര്‍ സ്ഥാപനം അടച്ചു പൂട്ടി. ജനിച്ച്‌ ദിവസങ്ങള്‍…

  • കൊയിലാണ്ടി നഗരസഭ തൊഴിൽരഹിത വേതനം വിതരണം

    കൊയിലാണ്ടി നഗരസഭ തൊഴിൽരഹിത വേതനം വിതരണം

    കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്കും. പുതിയതായി അനുവദിച്ചവർക്കും. 5 മാസത്തെ വേതനം 29 ന് കാലത്ത് 10.30 മുതൽ നഗരസഭാ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നു. ഗുണഭോക്താക്കൾ ആധാർ…

  • തല മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കഞ്ഞിരാമൻ നായർ അന്തരിച്ചു

    തല മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കഞ്ഞിരാമൻ നായർ അന്തരിച്ചു

    കൊയിലാണ്ടി: കൊയിലാണ്ടിയിലെ തല മുതിർന്ന സി.പി.ഐ.നേതാവ് ചിങ്ങപുരം ചെല്ലട്ടാം കണ്ടി ടി.എം.കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലം സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം, മണ്ഡലം സിക്രട്ടറി…