നിങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയിക്കാൻ ഇവിടെയുണ്ട് ഒരാൾ

സ്വന്തമായൊരു വീട്  ഏവരുടെയും  സ്വപ്നമാണ് .ഒരായുസ്സിന്റെ വിയർപ്പ് തുന്നി കൂട്ടി ഒരു വീടുണ്ടാക്കാം എന്ന് വെച്ചാൽ ഇന്നത്തെ കാലത്ത് എവിടെയും എത്തില്ല. ലോൺ എടുക്കാതെ വീട് പണി പൂർത്തീകരിക്കാൻ എങ്ങനെ സാധിക്കും..?


 

സ്ഥലം വാങ്ങി വീട് വയ്ക്കുന്നവർ,സ്വന്തം സ്ഥലത്ത് വീട് വെക്കുന്നവർ, സ്ഥലം വാങ്ങി വീട് വയ്ക്കുന്നവർ,സ്വന്തം സ്ഥലത്ത് വീട് വെക്കുന്നവർ,ഫ്ലാറ്റ് വാങ്ങുന്നവർനിലവിലുള്ളവ പുതുക്കിപ്പണിയുന്നവർ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതിക ളുള്ളവർ ഉണ്ട്. ഇതിനെല്ലാം  വേണ്ടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക്. പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങൾ ഉപാധി കളോടെ വായ്പകൾ നൽകി വരുന്നുമുണ്ട്. 


എന്നാൽ എൽഐസി ഹൗസിംഗ് ഫിനാൻസ് പല കാര്യങ്ങളിലും  ഇവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. പരസ്യങ്ങളിൽ ആകൃഷ്ടരായി ധനകാര്യസ്ഥാപനങ്ങളെ സമീപിച്ച് പല കാരണങ്ങളാലും നിരാശരായി മടങ്ങുമ്പോൾ എൽഐസി ഹൗസിംഗ് ഫിനാൻസ് വളരെ ഉദാരമായ വ്യവസ്ഥകളിൽ ലളിതമായ തവണകളിൽ പരമാവധി കാലത്തേക്ക് ഉപഭോക്താവിന് അനുയോജ്യമായ പദ്ധതികളിൽ ലോൺ അനുവദിക്കുന്നു .

ഭവന വായ്പകൾക്ക് രണ്ട് ലക്ഷം വരെ വരുമാന നികുതിയിളവും ലഭിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഉപഭോക്താക്കൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ എൽഐസി ഹൗസിംഗ് ഫിനാൻസിന് പ്രത്യേക അഡ്വൈസർമാർ ഉണ്ട്. 

 അതിൽ പ്രമുഖനായ ഒരാളെ കുറിച്ചാണ് പറയുന്നത് .

പ്രദീപ് ടി സി,  ദീർഘകാല അനുഭവ ജ്ഞാനവും ഒട്ടനവധി പരിശീലന പരിപാടികളിലൂടെ ആർജിച്ചെടുത്ത പ്രാഗല്ഭ്യവും കൃത്യമായ അപഗ്രഥനവും പ്രദീപിനെ തീർത്തും വ്യത്യസ്തനാക്കുന്നു. ഭവന വായ്പ എടുക്കുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഇത്തരം വിഷയങ്ങളെ വേണ്ടവിധത്തിൽ പഠിച്ച് വിശകലനം ചെയ്ത് ഉപഭോക്താവിന്റെ ആവശ്യ ങ്ങൾ ക്കനുസരിച്ചും സാമ്പത്തിക അവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലും ഉചിതമായ മാർഗ നിർദ്ദേശങ്ങൾ നൽകാൻ ഇദ്ദേഹത്തിനുള്ള വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്….

അതുകൊണ്ട് തന്നെ ഒട്ടനവധി പ്രമുഖരും പ്രശസ്തരുമടുങ്ങുന്ന സംതൃപ്തരായ ഉപഭോക്താക്കളുടെ പരിപൂർണ്ണ പിന്തുണയും സഹകരണവും അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു

 ഒരു വീട് നിർമ്മിക്കുമ്പോൾ ഒരുപാട് ആശങ്കകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികമാണ് പ്രത്യേകിച്ച് നിയമപരവും സാമ്പത്തികവുമായ വിഷയങ്ങളിൽ. ആ ആശങ്കകൾക്കും ആശയ കുഴപ്പങ്ങൾക്കും കൃത്യമായ പരിഹാരം നിർദേശിക്കാൻ ഒരാളുണ്ടാവുക എന്നത്   വലിയ ഒരു ആശ്വാസവുമാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി വേണ്ട പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ സർക്കാർ ഉദ്യോഗസ്ഥർ പ്രൊഫഷണൽസ് വിദേശ ഇന്ത്യക്കാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള വലിയൊരു ഉപഭോക്തൃ നിര തന്നെ അദ്ദേഹത്തിനുണ്ട്, സുധീർഘമായ സേവന കാലയളവിൽ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി ഏകദേശം 3000 ത്തോളം വീടുകളുടെ നിർമാണത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു.

please contact me

Pradeep T C

Homefin 

2nd Floor CTP buildings 

ZC North Road 

Calicut 673002

9447445567


Sharing is Caring