കമാല്‍ വരദൂര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‌റ്, സി.നാരായണന്‍ ജനറല്‍ സെക്രട്ടറി


പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‌റായി കമാല്‍ വരദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.283 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കമാല്‍ വിജയിച്ചത്.ചന്ദ്രിക ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് കമാല്‍ വരദൂര്‍.

ജനറല്‍ സെക്രട്ടറിയായി സി.നാരായണനും തെരഞ്ഞെടുക്കപ്പെട്ടു.433 വോട്ടിന്‌റെ ഭൂരിപക്ഷത്തിനാണ് നാരായണന്‍ വിജയിച്ചത്.ഇത് രണ്ടാം തവണയാണ് നാരായണന്‍ പത്രകപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.സംസ്ഥാന കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും.




Sharing is Caring