കൊയിലാണ്ടി നഗരസഭ തൊഴിൽരഹിത വേതനം വിതരണം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്കും. പുതിയതായി അനുവദിച്ചവർക്കും. 5 മാസത്തെ വേതനം 29 ന് കാലത്ത് 10.30 മുതൽ നഗരസഭാ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നു.


ഗുണഭോക്താക്കൾ ആധാർ കാർഡ്, വേതന വിതരണ കാർഡ്, എന്നിവ സഹിതം ഹാജരായി വേതനം കൈപ്പറ്റണം യാതൊരു
കാരണവശാലും മറ്റൊരു ദിവസം വിതരണം ചെയ്യുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.




Sharing is Caring