News Sections: Kozhikode

  • ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാർ

    കോഴിക്കോട്: ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന പരോക്ഷ പ്രസ്താവനയുനായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയയുമായി എസ്‌എന്‍ഡി പി യോഗം ജനറല്‍സെക്രട്ടറി…

  • പുരസ്കാര നിറവിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി

    പുരസ്കാര നിറവിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി

    കോഴിക്കോട്: ആതുരസേവന രംഗത്ത് സേവനം എന്നതിന് പുതിയ മാനം നൽക്കുകയാണ് രോഗീ സേവനത്തിനും ശുചിത്വത്തിനും എന്നും മുൻപന്തിയിൽ നിൽക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി .1973 ൽ ബീച്ചിലെ പട്ടു തെരുവിൽ തുടക്കം കുറിച്ച…

  • അന്‍‌വറിന്റെ പാര്‍ക്കിന് തൊഴില്‍‌വകുപ്പിന്റെ രജിസ്ട്രേഷനില്ല

    അന്‍‌വറിന്റെ പാര്‍ക്കിന് തൊഴില്‍‌വകുപ്പിന്റെ രജിസ്ട്രേഷനില്ല

    കോഴിക്കോട്: പി.വി അന്‍വര്‍ എം‌എല്‍‌എയുടെ പാര്‍ക്ക് നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാര്‍ക്കിന് ഇതുവരെയും തൊഴില്‍ വകുപ്പിന്റെ രജിസ്ട്രേഷന്‍ ലഭിച്ചിട്ടില്ല. വിവരാവകാശ രേഖയിലാണ് ഇക്കാര്യം ഉള്ളത്. തൊഴിലാളികളുടെ വിവരങ്ങള്‍ സ്ഥാപനം ഹാജരാക്കിയിട്ടില്ലെന്നും…

  • അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ചു

    അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ചു

    പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ചു. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച്ചകകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  • ലോകോത്തര കലയായ കഥകളിയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: കലാമണ്ഡലം കേശവൻ നമ്പൂതിരി

    ലോകോത്തര കലയായ കഥകളിയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: കലാമണ്ഡലം കേശവൻ നമ്പൂതിരി

    കൊയിലാണ്ടി: മലബാറിൽ ഗുരു ചേമൻഞ്ചേരി കുഞ്ഞിരാമൻ നായരുടെ കഥകളി പഠന കേന്ദ്രം കഴിഞ്ഞാൽ പരമ്പരാഗത രീതിയിൽ കഥകളി പഠിക്കുവാൻ അവസരം നൽകുന്ന മറ്റൊരു സ്ഥാപനമാണ് കുരുവട്ടൂരിലെ കോൽപ്പുറത്തില്ലം കേന്ദ്രിക്യതമായി പ്രവർത്തിച്ച് വരുന്ന വിഷ്ണുപ്രിയാ നാട്യ…

  • ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്  അറിയിപ്പ്

    ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് അറിയിപ്പ്

    കോഴിക്കോട്:ഡോ. ബോബി ചെമ്മണൂരിന്റെ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് എന്ന ഒറിജിനൽ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കർണാടകയിൽ ചില വ്യക്തികൾ ജ്വല്ലറി ബിസിനസ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നതായും ഈ സ്ഥാപനവുമായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്…

  • ദിലീപിന് വേണ്ടി പി.പി. മുകുന്ദന്റെ വക മൂകാംബികയില്‍ ദോഷപരിഹാര പൂജ

    ദിലീപിന് വേണ്ടി പി.പി. മുകുന്ദന്റെ വക മൂകാംബികയില്‍ ദോഷപരിഹാര പൂജ

    നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്റെ വക ദോഷപരിഹാര പൂജ.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി…

  • കെ കെ ജയേഷ് രചിച്ച ‘സാഗര്‍ റെസിഡന്‍സിയിലെ ഓണം’ മികച്ച കഥയായി തെരഞ്ഞെടുക്കപ്പെട്ടു

    കെ കെ ജയേഷ് രചിച്ച ‘സാഗര്‍ റെസിഡന്‍സിയിലെ ഓണം’ മികച്ച കഥയായി തെരഞ്ഞെടുക്കപ്പെട്ടു

    കോഴിക്കോട്: ബി പി മൊയ്തീന്‍ ലൈബ്രറി യുവജന സംഘം സംഘടിപ്പിച്ച കഥാ രചനാ മത്സരത്തില്‍ കെ കെ ജയേഷ് രചിച്ച ‘സാഗര്‍ റെസിഡന്‍സിയിലെ ഓണം’ മികച്ച കഥയായി തെരഞ്ഞെടുക്കപ്പെട്ടു. മുക്കം ബി പി മൊയ്തീന്‍…

  • കനത്ത മഴ തുടരും, മലയോര മേഖലയില്‍ യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോററ്റി

    കനത്ത മഴ തുടരും, മലയോര മേഖലയില്‍ യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോററ്റി

    കോഴിക്കോട്: കേരളത്തില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴ തിങ്കളാഴ്ചയും തുടരും. അടുത്ത 48 മണിക്കൂര്‍ നേരം കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്ന…

  • സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ…