News Sections: Kozhikode
-
“മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം “പരിപാടിയുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: നഗരസഭ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിയുടെ സര്‍വ്വെ തുടങ്ങി. ഈ വര്‍ഷം മാലിന്യസംസ്‌കരണത്തിന് 10ഓളം പദ്ധതികളാണ് നഗരസഭ ആവിഷ്‌കരിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ യൂസര്‍ ഫീ ഈടാക്കി ജൈവ, അജൈവമാലിന്യങ്ങള്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വേര്‍തിരിച്ച്…
-
സേവാഭാരതി പാലിയേറ്റീവ് കെയർ സാമ്പത്തിക സമാഹരണം തുടങ്ങി
കൊയിലാണ്ടി: സേവാ പ്രവർത്തന രംഗത്ത് എട്ട് വർഷമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ പാലിയേറ്റ് പ്രവർത്തനത്തിനായുള്ള സാമ്പത്തിക സമാഹരണത്തിന് തുടക്കമായി. കണ്ണൂർ സബ്ബ് ജഡ്ജും, ലീഗൽ സർവ്വീസ് സെക്രട്ടറിയുമായ എം.പി.ജയരാജ് ഉൽഘാടനം ചെയ്തു.വി.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ…
-
ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് 2900 ബോബി ബസാറുകള്‍ തുടങ്ങും
കോഴിക്കോട്: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ ആദ്യ ബോബി ബസാറിന്റെ ഉദ്ഘാടനം ഈ മാസം 11നു രാവിലെ…
-
മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രാഫിക് പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു
കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി മീഡിയാ ക്ലബ്ബിന്റെയും, ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സി. കെ.…
-
കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമമെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട്് ജില്ലയിലെ മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമമെന്ന് പരാതി. ടിപ്പര്‍ ലോറിയിടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പുതുക്കണ്ടിയില്‍ ബഷീറാണ് പൊലിസില്‍ പരാതി നല്‍കിയത്. പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
-
”ലാല്‍ ജോസിന്റെ കരണംനോക്കി പൊട്ടിക്കും’ രാഹുല്‍ പശുപാലന്‍
സംവിധായകന്‍ ലാല്‍ ജോസിനെ കാണുകയാണെങ്കില്‍ കരണം നോക്കി പൊട്ടിക്കുമെന്ന് രാഹുല്‍ പശുപാലന്‍. ലാല്‍ ജോസിനെ കിട്ടിയാല്‍ ഒന്നുപൊട്ടിക്കുമെന്നും അതിനു വരുന്ന കേസ് സഹിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപ് ചിത്രമായ രാമലീലയെ വാനോളം പുകഴ്ത്തി…
-
സീബ്രാലൈനില്‍ വച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത് സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു.
-
ദേശീയ പ്രക്ഷോഭം: സി.പി.ഐ. സായാഹ്ന ധർണ നടത്തി
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊയിലാണ്ടിയിൽ സായാഹ്ന ധർണ നടത്തി. നഗരസഭ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.…
-
തൊഴിൽ പരിശീലന രംഗത്ത് ശ്രദ്ധേയനായ ബെക്കർ കൊയിലാണ്ടിയുടെ മാരത്തോൺ ക്ലാസ് ഒക്ടോബർ 1ന്
കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോൺ ക്ലാസ്സിനൊരുങ്ങി ബെക്കർ കൊയിലാണ്ടി . ഒക്ടോബർ 1 രാവിലെ 8 മണിമുതൽ കൊയിലാണ്ടി ICS സ്‌കുളിൽ നടക്കുന്ന ക്ലാസ്സ് 2-ാം തിയ്യതി ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 8…
-
ബാങ്കുകള്‍ക്ക് നാളെ മുതല്‍ നാല് ദിവസം അവധി
ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ദിവസം അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ…

Local News


















