സീബ്രാലൈനില്‍ വച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്
സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *