News Sections: Kozhikode
-
ബേപ്പൂര്‍ ബോട്ടപകടം: വിദേശ കപ്പലില്‍ പരിശോധന
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്തിയതായി സൂചന. ബോട്ട് അപകടത്തില്‍പ്പെടുന്‌പോള്‍ സമീപത്തുണ്ടായിരുന്ന വിദേശ കപ്പലാണ് അപകടത്തിനു കാരണം. ഇതേതുടര്‍ന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ പരിശോധന നടത്തി. ഒക്ടോബര്‍…
-
യു.ഡി.എഫ് ഹര്‍ത്താലിന് കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ കൊള്ളവിലയ്ക്കും സര്‍ക്കാരുകളുടെ…
-
സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ഗള്‍ഫില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ അപരന്‍
വളരെ വേഗമാണ് പ്രശസ്തരുടെ അപരന്മാര്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുമായുള്ള സാമ്യം പലര്‍ക്കും ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. ഇതു…
-
നിര്യാതനായി
കൊയിലാണ്ടി: ഇ.കെ.വിജയൻ എം.എൽ.എ.യുടെ പിതാവ് കൊല്ലം കോമത്ത് ബാലകൃഷ്ണൻ കിടാവ് (93) നിര്യാതനായി. (റിട്ട. ഹെൽത്ത് സർവ്വിസ്, ) മുൻ എൻ. ജി. ഒ യൂണിയൻ, ജോയ്ന്റ് കൗൺസിൽ താലൂക്ക് ഭാരവാഹി, സി.പി.ഐ. മുൻ…
-
ബോട്ട് അപകടം നടക്കുമ്പോള്‍ മൂന്ന് കപ്പലുകള്‍ സമീപത്തുണ്ടായിരുന്നുവെന്ന് നാവികസേന
കപ്പലിടിച്ച് തകര്‍ന്ന ബോട്ടില്‍ നിന്നു രക്ഷപ്പെടുത്തിയ നാഗര്‍കോവില്‍ സ്വദേശികളായ കാര്‍ത്തികിനേയും സേവ്യറേയും ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചപ്പോള്‍ ബേപ്പൂര്‍ തീരത്ത് ബോട്ട് അപകടത്തില്‍ പെടുമ്പോള്‍ മൂന്ന് കപ്പലുകള്‍ സമീപത്തുണ്ടായിരുന്നതായി നാവികസേന. ശ്രീലങ്കയിലേക്കും ഗുജറാത്തിലേക്കും മുംബൈയിലേക്കും പോകുന്ന…
-
പി.സി ജോര്‍ജിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്
കോഴിക്കോട്: പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്.
-
ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിരുന്നില്ല. ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിരുന്നു. അന്വേഷണം പൂര്‍ണ്ണമായില്ലെന്ന് പറയുന്നത് ശരിയല്ല. പ്രതികളെ…
-
അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. മഞ്ചേരി സ്വദേശി കല്ലേരി പരേതനായ അബ്ദുള്ളയുടെ മകന്‍ ആദില്‍ (24) ആണ് മരിച്ചത്. കയത്തിന് മുകളിലുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വെള്ളച്ചാട്ടത്തിന്റെ കയത്തിലേക്ക്…
-
സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലന ക്ലാസ്
കൊയിലാണ്ടി: വാർദ്ധ്യക്യസഹജമായ അവശത അനുഭവിക്കുന്നവരെയും, രോഗികളെയും പരിചരിക്കുന്നതിനായുള്ള വളണ്ടിയർമർക്കായി സാരഥി തുവ്വക്കോടി ന്റെ സഹായത്തോടെ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജ് അസി.പ്രൊഫസർ ഡോ. ഷാജി ശ്രീധർ ഉദ്ഘാടനം…
-
വിയ്യൂരിൽ കൊയ്ത്തുത്സവം
കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കൽ വയലിൽ ഇറക്കിയ ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് വിളവെടുത്തത്. നിരവധി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നടത്തിയ കൊയ്ത്തുത്സവം കൊയിലാണ്ടി പോലീസ്…

Local News


















