Friday 17 April, 2026
Written by
in
കോഴിക്കോട്: പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്.