News Sections: Kozhikode
-
സി പി ഐ എം ജില്ലാ സമ്മേളന പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളത്തോട്നുബന്ധിച്ച് സ്ഥാപിച്ച പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം സ്ഥാപിച്ച വലിയ ബോർഡുകളാണ് ഇരുട്ടിന്റെ മറവിൽ ക്രിമിനലുകൾ…
-
വിദ്യാർത്ഥിയെ എസ്.ഐ. മർദ്ദിച്ച സംഭവം: എസ്.ഐയ്ക്ക് എതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് അമ്മ നിരാഹാര സമരം ആരംഭിച്ചു
കോഴിക്കോട്: സ്വന്തം മകനെ കൺമുമ്പിലിട്ട് ക്രൂരമായി മർദ്ദിച്ച എസ്.ഐക്ക് എതിരെ യാതൊരു നടപടിയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കാത്തതിൽ മനം നൊന്ത് നീതി തേടി അമ്മ അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മർദ്ദനമേറ്റ ടി.വി.…
-
വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ച സംഭവം; മാതാവിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് തുടങ്ങും
കോഴിക്കോട്: നടക്കാവ് സ്വദേശിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ടി.വി അജയിനെ (17) അസമയത്ത് വീടിനടുത്തുവച്ച് അക്രമിച്ച മെഡിക്കല്‍ കോളജ് എസ്.ഐ എ. ഹബീബുല്ലക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിയുടെ മാതാവ്…
-
വീട് നഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കും; ചര്‍ച്ച വിജയം: എ സി മൊയ്തീന്
ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്. വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും സര്‍വ്വകക്ഷിയോഗത്തിന് ശേഷം മന്ത്രി മൊയ്തീന് പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും സുരക്ഷ…
-
ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന്റെ ഹര്‍ജിയും കോടിതിയുടെ പരിഗണനയില്‍ ഉണ്ടാകും. അതേസമയം…
-
ആര്യാടന് മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രകിയ.
-
ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു
കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു. നഗരസഭ വികസനകാര്യസമിതി അധ്യക്ഷ റസിയ ഇബ്രാഹിമാണ് രാജിവെച്ചത്. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് റസിയ രാജിവെച്ചത്. വനിതാ ലീഗ് നേതാവായ റസിയ ലീഗ് നേതൃത്വത്തിനെതിരേയും ആരോപണങ്ങള്‍…
-
ബിജെപിക്ക് എളമരത്തിന്റെ ട്രോള്‍; ജിഎസ്ടിക്ക് ശേഷം വിലകുറഞ്ഞത് ബിജെപിക്ക് മാത്രം
ജിഎസ്ടി വന്നപ്പോള്‍ വിലകുറഞ്ഞ ഏക സാധനം ബിജെപിയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം സുലൈമാന്‍ നഗറില്‍ (എറണാകുളം…
-
കോഴിക്കോട് പതിനാറുകാരന് എസ്.ഐയുടെ ക്രൂര മര്‍ദ്ദനം…….
കോഴിക്കോട്: പതിനാറുകാരന് എസ്.ഐയുടെ മര്‍ദ്ദനത്തില്‍ മാരകമായി പരുക്കേറ്റ് ജനറല്‍ അശുപത്രിയില്‍ ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ്.എസ്.ഐ മര്‍ദ്ധിച്ചെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് നടക്കാവ് സ്റ്റേഷന് പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളജ് എസ്.ഐ…
-
കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് നവംബര്‍ ഒന്നിന് 11 മണിക്കൂര്‍ കടകളടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസന്‍കോയ വിഭാഗം) ഭാരവാഹികള്‍ അറിയിച്ചു.…

Local News
















