കരിപ്പൂരില്‍ നിന്ന് മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഷഫീക്കില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നിലമ്പൂര്‍ സ്വദേശിയായ ഇയാളില്‍ നിന്നും 960 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ നിന്ന് പിടികൂടിയത്. വിപണിയില്‍ 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണിത്.




Sharing is Caring