കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്ര ഒക്ടോബർ 7 ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്ര ഒക്ടോബർ 7 ന് കാലത്ത് 12 മണിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത്, ബൂത്ത്തല സമ്മേളനങ്ങൾ 30 ഓടെ പൂർത്തിയാക്കും, കാൽലക്ഷത്തോളം പേരെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കും യോഗത്തിൽ വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു., ജന രക്ഷായാത്ര സംസ്ഥാന കോ ‘ഓർഡിനേറ്റർ കെ.സദാനന്ദൻ, വയനാട് .,ജില്ലാ സെക്രട്ടറി രാമദാസ്, എം.സി.ശശീന്ദ്രൻ ‘ ടി.കെ.പത്മനാഭൻ ,വി.കെ.ജയൻ, വി.കെ.ഉണ്ണികൃഷ്ണൻ കെ.പി.മോഹനൻ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *