കൊയിലാണ്ടി: പോക്സോ കേസിൽ ഒളിവിൽ പോയിരുന്ന സി പി എം പുളിയഞ്ചേരി മുൻ ബ്രാഞ്ച് സെക്രട്ടറി വലിയാട്ടിൽ സുരേഷ് കൊയിലാണ്ടി പോലിസിൽ കീഴടങ്ങി. വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറു ചെയ്തു.ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.ഈ ഒരു സംഭവം അറിഞ്ഞയുടൻ പാർട്ടി ഇയാളെ പദവിയിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു.
FLASHNEWS