വർക്കല മുൻസിപ്പാലിറ്റിയില്‍ അഞ്ച് വാർഡുകളില്‍ എല്‍ഡിഎഫ് വിജയം


വർക്കല മുൻസിപ്പാലിറ്റിയില്‍ അഞ്ച് വാർഡുകളില്‍ എല്‍ഡിഎഫ് വിജയം. വിളക്കുളം വാർഡില്‍ ഫഹദ് എച്ച്‌, ഇടപ്പറമ്ബ് വാർഡില്‍ സിജി, ജനതാമുക്കില്‍ നിനുമോള്‍ റോയ്, കരുനിലക്കോട്ടില്‍ സജിത് റോയി, കല്ലാഴി- സീത സന്തോഷ് എന്നിവരും പുല്ലാനിക്കോട് – ഡോ. ഇന്ദുലേഖ സി യു – യു ഡി എഫ്, അയണിക്കുഴിവിള- ജി പി വിജയകുമാരി – എൻഡിഎ, കണ്ണമ്ബ-പ്രിയ ഗോപൻ – എൻഡിഎ, നടയറ- വൈഷാജഹാൻ (OTH), കണ്വാശ്രമം- പി ജെ നൈസാം- യുഡിഎഫ് എന്നിവരും വിജയിച്ചു.




Sharing is Caring