​പഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി ഓടിച്ചു

കോ​ഴി​ക്കോ​ട്: ഇ​ടു​ക്കി​യി​ൽ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. കോ​ഴി​ക്കോ​ട് വ​ക​ട​ര​യി​ലാ​ണ് സം​ഭ​വം.

എം​യു​എം സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ചു​മാ​യി പ​ഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. പ​ഠി​പ്പ് മു​ട​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *