രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് : കൊയിലാണ്ടി ഗവ: ഐ.ടി.ഐ എൻ.എസ്.എസ്. / ആർ.ആർ.സി. യൂണിറ്റും കോഴിക്കോട് മാതൃശിശു സംരക്ഷണ ആശുപത്രി ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

ഐ.ടി.ഐ പ്രിൻസിപ്പാൾ പി. പ്രമോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സീനിയർ ഇൻസ്ട്രക്ടർ പി.ബാബു രാജൻ ‘ അദ്ധ്യക്ഷത വഹിച്ചു.നിരവധി വിദ്യാർത്ഥികൾ രക്തദാനത്തിൽ പങ്കാളികളായി.

ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ അഫ്സൽ,
ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി സുനിത ജോഷി, പ്രോഗ്രാം ഓഫീസർ ഷംസു ആണ്ടാറത്ത്, എൻ.എസ്.എസ്. ലീഡർ അബിൻ ബാബു എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *