കൊയിലാണ്ടിയിലെ മോഷണം പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണം പ്രതി അറസ്റ്റിൽ വയനാട് കേണിച്ചിറ കാണി പറമ്പിൽ വിശ്വരാജൻ47- യൊ ണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.നവം.27 നാണ് പുലർച്ചെയാണ്ആറോളം കടകളിൽ മോഷണം നടന്നത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പുതിയ സ്റ്റാൻ്റ് ലിങ്ക് റോഡിലെ വി.വി.ടെക്സ്റ്റൈൽസ്, സൗപർണ്ണിക ഫൈനാൻസ്,, കോസ്മി ബ്യൂട്ടി സ്റ്റോർ, ഷൈൻ സ്റ്റുഡിയോ, ഫെയർ ആൻ്റ് ലൗലി ബ്യൂട്ടിഷ്യൻസ് എന്നീ കടകളിലാണ് മോഷണം നടപ്പാക്കി. പൂട്ടു തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തു.’ കൊയിലാണ്ടി എസ്.ഐ.എം.എൽ.അനൂപ്, എസ്.ഐ.രവീന്ദ്രൻ, എസ്.ഇ.പി.ഒ.ബി നീഷ്, സതീശ്, സനൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.. കൊയിലാണ്ടിലാണ്ടിയിൽ പല സ്ഥലങ്ങളിലും സി.സി.ടി.വി. ഇല്ലാത്തത് പോലീസിനു തലവേദനയായി മാറിയിരിക്കുന്ന ത്. മറ്റ് പല സ്ഥലങ്ങളിലും സി.സി.ടി.വി. ഇല്ലാത്തത് മോഷ്ടാക്കളെ പിടികൂടുന്നതിൽ കാലതാമസം വരുന്നതായി പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *