News Sections: Kozhikode
-
വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ കാമുകനെ വിളിച്ചു വരുത്തി ; കാമുകിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളും പണവുമായി യുവാവ് മുങ്ങി, 45,000 രൂപ നഷ്ടമായി
കോഴിക്കോട് : മറ്റാരും വീട്ടിലില്ലാത്ത നേരത്ത് വീട്ടിലെത്തിയ കാമുകന് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളും പണവുമായി മുങ്ങി. പെണ്‍കുട്ടി ഇക്കാര്യം അറിഞ്ഞില്ല. പിന്നീട് ഇയാള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍നിന്നായി 45,000 രൂപയും പിന്‍വലിച്ചു.…
-
മോന്സണ് പെരുങ്കളന്; തട്ടിപ്പിന് തന്റെ സാന്നിധ്യം ദുരുപയോഗിച്ചെന്ന് കെ. സുധാകരന്
കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി പെരുങ്കളനാണെന്നും തട്ടിപ്പിന് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എം.പി. മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി അഞ്ച് ദിവസമാണ് പോയത്. 10…
-
വാക്സിനേഷന് പൂര്‍ത്തിയായതോടെ കോഴിക്കോട്ടെ ഐടി കമ്പനികള്‍ സാധാരണ നിലയിലേക്ക്
കോഴിക്കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയ കോഴിക്കോട്ടെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസിലെത്തി തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ജീവനക്കാരുടെ വാക്സിനേഷന് ഏതാണ്ട്…
-
ഇന്ന് ഭാരതബന്ദ് ;കൊയിലാണ്ടിയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം
കൊയിലാണ്ടി:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ…
-
ഭാരത് ബന്ദിന് തുടക്കം; കേരളത്തിലും ഇന്ന് ഹർത്താൽ; പൊതുഗതാഗതം സ്തംഭിക്കും
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി…
-
കോഴിക്കോട് സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടം; മരണം രണ്ടായി
കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ തങ്കരാജ്, ജീവ, കണ്ണസ്വാമി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന്…
-
കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്
കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍…
-
സുരേഷ് ഗോപി നാളെ ഡല്‍ഹിയിലേക്ക്; നെഞ്ചിടിച്ചു സംസ്ഥാന നേതാക്കള്‍
കോഴിക്കോട്: സംസ്ഥാന അധ്യക്ഷ പദവി തേടിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സുരേഷ് ഗോപി എംപി നാളെ ഡല്‍ഹിക്കു തിരിക്കും. ഇതോടെ നെഞ്ചിടിപ്പോടെ ദിവസങ്ങള്‍ തള്ളനീക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍. സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയുമുള്ള തീരുമാനങ്ങള്‍ നേരത്തെയും…
-
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ…
-
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഇന്ന് വാദം തുടരും
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. പ്രതി അലൈന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് ഇന്ന് വാദം നടക്കുക. ഭീകര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്ന്…

Local News












