News Sections: Kozhikode
-
ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് ഐടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ മൂന്ന് കമ്പനികള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചു. യുഎസിലെ ന്യൂജേഴ്സി ആസ്ഥാനമായ പ്രൊട്ടക്റ്റഡ് ഹാര്‍ബര്‍, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പുതിയ കമ്പനി എംവൈഎം ഇന്‍ഫോടെക്ക്, നെറ്റ്വര്ത്ത് സോഫ്റ്റ്വെയര് സൊലൂഷന്‍സ് എന്നിവരാണ്…
-
കൊയിലാണ്ടി നഗരസഭയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് തീരുമാനം
കൊയിലാണ്ടി: വ്യാപനം കുറയുന്ന പാശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് കോര്‍ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനം. ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി. സുധ പറഞ്ഞു. ഇനി…
-
കൊയിലാണ്ടി ജി വി എച്ച് എസ് എസി ൽ ജല പരിശോധനാ ലാബ്
കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസിൽ നിർമിച്ച ജലപരിശോധനാ ലാബിൻ്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം. എൽ.എ നിർവ്വഹിക്കുന്നു. കൊയിലാണ്ടി:ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെയും ഹരിതകേരള മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങക്കായി ജല…
-
കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; രണ്ട് പേര്‍കൂടി പിടിയില്‍
കോഴിക്കോട് : ഫ്ളാറ്റില്‍വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കോഴിക്കോട് അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍…
-
മിഠായി തെരുവ് തീപ്പിടുത്തം: ഫയര്‍ഫോഴ്സ് ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്: മിഠായി തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തം സംബന്ധിച്ച് ഫയര്‍ഫോഴ്സ് ഇന്ന് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിഗദ്ധര്‍ നടത്തിയ പരിശോധനയിലും ഇതേ കാരണങ്ങളാണ്…
-
കോഴിക്കോട് കുട്ടബലാത്സംഗം; യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, രണ്ട് പേർ പിടിയിൽ
കോഴിക്കോട് ചേവരമ്പലത്ത് ഹോട്ടലിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട്…
-
നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ…
-
നിപ സമ്പർക്കപ്പട്ടിക വിപുലീകരിക്കും: ആടിന്റെയും വവ്വാലുകളുടെയും സാമ്പിൾ ഭോപ്പാലിലേക്ക് അയക്കും
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമം ആരംഭിച്ചു. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരിക്കും…
-
കൊയിലാണ്ടി GGHSS ന് പുതിയ എസ്.പി.സി യൂണിറ്റ് അനുവദിച്ചു
കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ എസ്.പി.സി ( സ്റ്റുഡന്റ് പോലീസ് കേഡറ്റ് ) യൂണിറ്റ് അനുവദിച്ചതായി കാനത്തിൽ ജമീല എം.എം.എ അറിയിച്ചു. ഭൗതിക, അക്കാദമിക സൗകര്യങ്ങൾ ഉള്ള ഈ വിദ്യാലയത്തിന്…
-
അമിഗോസ് ബാറ്റ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം കെ മുരളീധരന് എം പി നിര്‍വ്വഹിച്ചു
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തോടെ ചെങ്ങോട്ട്കാവില്‍ പണി പൂര്‍ത്തിയാക്കിയ അമിഗോസ് ബാറ്റ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം കെ മുരളീധരന് എം പി നിര്‍വ്വഹിച്ചു. ഗ്രാമപ്രദേശത്ത് ഉയര്‍ന്ന് വന്ന അക്കാദമി ഒരു മുതല്‍ക്കൂട്ടാണെന്നും വലിയ സാധ്യതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം…

Local News
















