കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടുത്തം


കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടുത്തം. ന്യൂ ബ്ലോക്കിലെ ഒന്‍പതാം നിലയിലാണ് തീപിടുത്തമുണ്ടായത്. മുകളിലെ നിലയില്‍ നിന്ന് കനത്ത പുക ഉയരുകയാണ്. ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.




Sharing is Caring