കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്

കൊയിലാണ്ടി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹ്യസമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം
ഒഴിവാക്കുന്നതിനു വേണ്ടി മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിക്ക് സ്പെഷ്യാലിറ്റി പോളിക്ലിനികിൽ സേവനം ആരംഭിച്ചിരിക്കുന്നു.

കുറിപ്പടികൾ വാട്സ്ആപ്പ് ചെയ്തു കഴിഞ്ഞാൽ മരുന്നുകൾ ആവശ്യക്കാരിൽ എത്തുന്നതായിരിക്കു.

വാട്സ്ആപ്പ് No :   8943209429,     9645321849

കൊയിലാണ്ടിയിൽ നിന്നും 5 km പരിധിയിൽ.

സമയം : 9.30 am to 6.30 pm.

Spread the love

Leave a Reply

Your email address will not be published. Required fields are marked *