കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിലെ അധ്യാപകരെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിലെ അധ്യാപകരെ ആദരിച്ചു.

അധ്യാപക ദിനമായ ഇന്ന് വാർഡിലെ മുഴുവൻ അധ്യാപകരെയും കോവിഡ് മാനദണ്ഡം പാലിച്ച് ഒരോരുത്തരുടെയും വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ കൈമാറി.

നഗരസഭ ക്ഷേമ കാര്യ സ്‌റ്റ്‌റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു , ഉദ്ഘാടനം ചെയ്തു. ഡി.കെ.ബിജു. ഡി.കെ. ജ്യോതി ലാൽ , പി.കെ.സതീശൻ , വി.എം. നൗഷാദ്, എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

Spread the love

Leave a Reply

Your email address will not be published. Required fields are marked *