തമിഴ്നാട്ടില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത


തമിഴ്നാട്ടില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോയമ്ബത്തൂർ, തെങ്കാശി അടക്കം 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശക്തമായ മഴയെ തുടർന്ന് നിരവധി ഇടങ്ങളില്‍ വ്യാപകമായി കൃഷി നശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയ്ക്കെടുത്തിയില്‍ 4 പേരാണ് ഇതുവരെ മരിച്ചത്..




Sharing is Caring