News Sections: Kozhikode
-
കാണാതായ വീട്ടമ്മയെ കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂരിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതരപരിക്കുകളോടെ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവിനെയാണ് ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി…
-
തോരാഴി ആസ്യ ഉമ്മ വധം പ്രതിക്ക് ജീവപരന്ത്യം തടവും, അഞ്ച് ലക്ഷം പിഴ നൽകാനും വിധി
കൊയിലാണ്ടി: പോലീസിൻ്റെ സമർത്ഥമായ അന്വേഷണ മികവിൽതോരാഴി ആസ്യ ഉമ്മ (52. )വധക്കേസിൽ ഭർത്താവ് ഹുസൈൻ ഹാജിക്ക് (72 )ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും വിധി.കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജാണ്…
-
സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപ വരെ നേടാവുന്ന ഗെയിമുമായി ബോബി ഫാന്‍സ് ആപ്പ്
കോഴിക്കോട്: തീര്‍ത്തും സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപവരെ സമ്മാനമായി നേടാവുന്ന സ്പിന്‍ വീല്‍ ഗെയിമുമായി ബോബി ചെമ്മണൂര്‍ . ഇന്ത്യയിലെ ആദ്യത്തെ ചാരിറ്റി, ഗെയിമിങ് & എന്റര്‍ടൈന്‍മെന്റ് ആപ്പായ ബോബി ഫാന്‍സ് ആപ്പിലൂടെയാണ് ഉപഭോക്താക്കള്‍ക്ക്…
-
കൊവിഡ് ചട്ടം ലംഘിച്ച് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു; മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിക്കുമെതിരെ പൊലീസ് കേസ്
കോഴിക്കോട്: മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയ്ക്കും രമേശ് പിഷാരടിയ്ക്കുമെതിരെ കേസെടുത്ത് എലത്തൂര്‍ പൊലീസ്. ഇരുവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാലാണ് കേസെടുത്തത്. ചൊവ്വാഴ്ച ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ…
-
ഈ ഓണത്തിന് മെട്രോ ഷൂസിനാല് ശോഭനമാകൂ ~ മെട്രോ ഫെസ്റ്റിവ് കളക്ഷനുമൊത്ത് ഈ ഉത്സവകാലത്ത് നിങ്ങളുടെ ഗ്ലാമര്‍ കോഷ്യന്റ് ഉയര്‍ത്തൂ
കോഴിക്കോട്: കേരളം അകാംക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നായ ഓണം ആരംഭിച്ചിരിക്കുന്നു, ഇത് ആഘോഷിക്കുന്നതിനുള്ള സമയമാണ്. ഈ വര്‍ഷവും ആഘോഷങ്ങള്‍ അധികം ആരവമില്ലാത്തതായിരിക്കും, അത് പകരുന്ന ഊഷ്മളതയും പോസിറ്റിവിറ്റിയും തുടരുന്നതാണ്. കൊയ്ത്തുത്സവമായ ഓണം മെട്രോ ഷൂസിനൊപ്പം ആഘോഷിക്കൂ.…
-
കള്ളപ്പണകേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്.…
-
കോഴിക്കോട് ജില്ലയിൽ രണ്ട് പേർ ജീവനൊടുക്കി; കോവിഡ് പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: വടകരയിലും അത്തോളിയിലുമായി രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക…
-
വിദ്യാർത്ഥികൾക്ക് നൽകിയ ഓണക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യധാന്യങ്ങൾ
കോഴിക്കോട് : വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യകിറ്റിൽ ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങൾ. വടകര എം.ജെ ഹർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകിയ ഓണക്കിറ്റിലാണ് കേടുവന്ന ഭക്ഷ്യധാന്യങ്ങൾ ലഭിച്ചത്. പുഴുവും, കീടങ്ങളും അരിച്ച നിലയിലായിരുന്നു ധാന്യങ്ങൾ. കാലാവധി…
-
താമരശ്ശേരി ചുരത്തില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മണിക്കൂറുകളായി വന്‍ ഗതാഗതക്കുരുക്ക്
താമരശ്ശേരി: കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഒമ്പതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. രാവിലെ…
-
ലോട്ടറി തൊഴിലാളികൾ വഞ്ചനാദിനം ആചരിച്ചു
കോഴിക്കോട്: ലോട്ടറി തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ ഓൾ കേരള ലോട്ടറി എജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി)വഞ്ചനാദിനം ആചരിച്ചു ഓണം ബോണസ് പത്തായിരം രൂപ ആക്കുക എഴുത്തു ചൂതാട്ട ലോട്ടറി ക്കെതിരെ നിയമനിർമാണ…

Local News

















