രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; സൂചന നൽകി കോൺഗ്രസ് നേതാക്കൾ
ടെസ്റ്റുകൾ ബഹിഷ്കരിക്കും; ഡ്രെവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ പ്ര..
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
Home/kozhikode/ കോഴിക്കോട് ജില്ലയിൽ നാളെ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്ന..
കോഴിക്കോട് ജില്ലയിൽ നാളെ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല
July 28th, 2021 kozhikode
കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ നാളെ (29/07/2021 ) സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് ബഹു ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നു.