പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള കേ​ന്ദ്ര​ഫ​ണ്ട് സി​പി​എം ത​ട്ടി​യെ​ടു​ക്കു​ന്നു: ആ​രോ​പ​ണ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ൻ

പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കു​ള​ള കേ​ന്ദ്ര​ത്തി​ന്‍റെ ക്ഷേ​മ​ഫ​ണ്ട് സി​പി​എം നേ​താ​ക്ക​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​സ​മി​തി അം​ഗം പ്ര​തി​ല്‍ കൃ​ഷ്ണ​യ്ക്ക് ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ളി​വ് സ​ഹി​ത​മാ​ണ് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സ​മി​തി അം​ഗ​ത്തി​നും അ​ച്ഛ​നും അ​മ്മ​ക്കും എ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. എ​ത്ര അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​സ്എ​സി ക്ഷേ​മ​ത്തി​നു​ള്ള പ​ണം പോ​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *