പ്രവാസി കൂട്ടായ്മ സുരക്ഷ പന്തലായനി ഈസ്റ്റിനു ഓക്സോമീറ്റർ നൽകി. Nyl മണ്ഡലം സെക്രട്ടറി ഇസ്മായിൽ കരീംക്ക കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സണും സുരക്ഷ പാലിയേറ്റീവ് രക്ഷാധികാരിയും ആയ സുധ കിഴക്കേപ്പാട്ടിന് കൈമാറി. സിപിഎം ബ്രാഞ്ച് സെക്രട്ടറി പി ചന്ദ്രശേഖരൻ, സുരക്ഷ സെക്രട്ടറി വി. എം അനൂപ്,എന്നിവർ പങ്കെടുത്തു
FLASHNEWS