കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം പോലീസ് മംഗളപത്രം നൽകി

കൊയിലാണ്ടി:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 പേരെ ഉൾപ്പെടുത്തി ഇന്ന് വിവാഹിതരായ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കീഴരിയൂർ സ്വദേശികളായ ധനൂപ് – സ്മൃതി ദമ്പതികൾക്ക് കൊയിലാണ്ടി അഡീ: എസ്.ഐ. സുനിൽകുമാർ കീഴരിയൂരിലെവീട്ടിൽ എത്തി കോഴിക്കോട് റൂറൽ ജില്ലാമേധാവിയുടെ മംഗളപത്രം വധൂവരൻമാർക്ക് കൈമാറി. വരൻ്റെ വീട്ടിൽ നിന്നും 5 പേർ വധൂഗൃഹമായ കോഴിക്കോട് ഫറോക്കിൽ എത്തിയാണ് വിവാഹം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *