എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന സെമിനാർ നടന്നു .

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസനസെമിനാർ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് കൊയിലാണ്ടിയിൽ വികസന സെമിനാർ നടത്തി.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.കെ. ദാസൻ എം.എൽ.എ ,മുൻ എം.എൽ.എ.പി. വിശ്വൻ,കെ .കെ . മുഹമ്മദ്,ഡോക്ടർ എം .കെ കൃപാൽ,കെ.എം. രാജീവൻ ,കെ .ടി. രാധാകൃഷ്ണൻ ,പി ഗിരീഷ് കുമാർ ,ഇ. കെ .അജിത്ത്,സി സത്യചന്ദ്രൻ ,കെ .ടി രാധാകൃഷ്ണൻ ,കെ .ടി . എം കോയ ,സി .രമേശൻ , ടി. ചന്തു ,എം.വി. ഷിബു, കെ. സത്യൻ, എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *