ലാത്തിചാർജിൽ പ്രതിഷേധിച്ചു

പിൻവാതിൽ നിയമനത്തിനെതിരെയും അഴിമതിക്കെതിരെയും പ്രതിഷേധിച്ച് നിയമസഭാ മാർച്ച് നടത്തിയ RYF പ്രവർത്തകർക്കെതിരെ ലാത്തിചാർജ് നടത്തുകയും കള്ളക്കേസെടുക്കുകയും ചെയ്ത പോലീസ് നടപടിയിൽ കോഴിക്കോട് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ രാജൻ ചെറുവാട്ടിൽ അധ്യക്ഷത വഹിച്ചു.RSP ജില്ലാ സെക്രട്ടറി ഇ കെ എം റഫീഖ്,വിത്സൺ ജോൺ ,കെ ഉണ്ണി കൃഷ്ണൻ,ഷാജി പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *