കൊയിലാണ്ടി പൂക്കാട് വാഹനാപകടം,ലോറി ഡ്രൈവർ മരണപ്പെട്ടു

കൊയിലാണ്ടി പൂക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു മഹാരാഷ്ട്ര സ്വദേശിയായ ലോറി ഡ്രൈവർ മരണപ്പെട്ടു . ഇന്ന് കാലത്തോടെയാണ് കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകത്തില്‍പ്പെട്ടത്. പൂക്കാട് കെ.എ സൂപ്പര്‍ മാക്കറ്റിനു സമീപത്തുള്ള നേഴ്‌സറിക്കു മുമ്പിലാണ് അപകടം നടന്നത്.രിക്കേറ്റ് ലോറി ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രി പ്രവേശിപ്പിച്ചിരുന്നു പ്രാഥമിക ശ്രുശുഷ നൽകി തുടർന്ന് അപകടസ്ഥലത്തെത്തി ദേഹാസ്വാസ്യത്തെ തുടർന്ന് തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മരണപ്പെട്ടു . ലോറി റോഡില്‍ നിന്ന് തലകീഴായ് സമീപത്തെ ചതുപ്പിലേക്കാണ് മറഞ്ഞ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *