News Sections: Kozhikode

  • കണ്ടെയ്ന്‍മെന്റ് സോണ്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

    കണ്ടെയ്ന്‍മെന്റ് സോണ്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

    കോഴിക്കോട്: കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പോസിറ്റീവ് കേസുകളുടെയും സമ്ബര്‍ക്കത്തിന്റെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണും വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ്…

  • നന്തി മേൽപ്പാലത്തിൽ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു

    നന്തി മേൽപ്പാലത്തിൽ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു

    കൊയിലാണ്ടി: നന്തി മേൽപ്പാലം മുഴുക്കെ കുണ്ടും കുഴിയും നിറഞ്ഞു യാത്ര ദുസ്സഹമായ അവസ്ഥ വന്നിട്ടും കണ്ണു തുറക്കാത്ത അധികാരികളുടെ നടപടികൾക്ക് എതിരെ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു. പ്രതിഷേധപരിപാടി ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ്…

  • വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

    വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

    കൊയിലാണ്ടി : കൊറോണയുടെ പേരിൽ അശാസ്ത്രീയമായി കട അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചു വലിയങ്ങാടിയിൽ അടച്ചിട്ട കടകൾ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏകോപന സമിതി ജില്ലാ നേതാക്കളെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ കെഎം…

  • മത്സ്യ വില്പന ദേശീയപാതയോരത്ത്

    മത്സ്യ വില്പന ദേശീയപാതയോരത്ത്

    കൊയിലാണ്ടി: ഹാർബർ അടച്ചതോടെ മത്സ്യ വില്പന ദേശീയപാതയോരത്ത് വെച്ച് 33- വാർഡിലെ ദേശീയപാതയോരത്താണ് കോവിഡമാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യ വില്പന. ഇതര സംസ്ഥാനമായ കർണ്ണാടകയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും കണ്ടെയ്നറിൽ എത്തുന്ന മത്സ്യങ്ങൾ ഹോൾസെയിൽ ആയി…

  • കർഷക പ്രക്ഷോഭം വിജയിപ്പിക്കുക

    കർഷക പ്രക്ഷോഭം വിജയിപ്പിക്കുക

    കോഴിക്കോട്: കർഷക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ കർഷക പ്രക്ഷോഭ സമരങ്ങൾക്ക് പിന്തുണയുമായി ഇടതു പക്ഷ കർഷക സംഘടനകളുടെ നേത്രത്വത്തിൽ ഒക്ടോബർ 14 ന് നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ ജില്ലാതല യോഗം ആഹ്വാനം ചെയ്തു.…

  • കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികള്‍ക്കായി പ്രത്യേക കേന്ദ്രം ആരംഭിക്കുന്നു.

    കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികള്‍ക്കായി പ്രത്യേക കേന്ദ്രം ആരംഭിക്കുന്നു.

    കോവിഡ് ബാധിതരായ ഡയാലിസിസ് രോഗികള്‍ക്കായി ഇഖ്റ ഹോസ്പിറ്റലില്‍ പ്രത്യേക കേന്ദ്രം ആരംഭിക്കുന്നു. ജില്ലയില്‍ കോവിഡ് രോഗബാധ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് പോസിറ്റീവായ വൃക്കരോഗികള്‍ക്കായി 15 ഡയാലിസിസ് മെഷീനുകളും ഐസിയു, എച്ച്‌ഡിയു സംവിധാനങ്ങളും…

  • കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തണം ആരംഭിച്ചു

    കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തണം ആരംഭിച്ചു

    അനിയന്ത്രിതമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി അടച്ചു പൂട്ടിയ കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് അവലോകന യോഗത്തിനു ശേഷമാണു മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമായത്.…

  • കോവിഡ് വ്യാപനം :രോഗം ബാധിക്കുന്നതിലേറെയും യുവാക്കൾ

    കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോഴിക്കോട്ട് രോഗം ബാധിക്കുന്നവരിലേറെയും യുവാക്കള്‍. ജില്ലയിലെ രോഗബാധിതരില്‍ 41 ശതമാനവും 20നും 40 വയസ്സിനും ഇടയിലുള്ളവരാണ്. കോവിഡ് പോസിറ്റിവായ 29 ശതമാനം പേര്‍ 40നും 60നും…

  • കോവിഡ് വ്യാപനം കൊയിലാണ്ടി ഹാർബർ അടച്ചു

    കോവിഡ് വ്യാപനം കൊയിലാണ്ടി ഹാർബർ അടച്ചു

    കോവിഡ് വ്യാപനം രൂക്ഷമായതോടെ കൊയിലാണ്ടി ഹാർബർ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവായി .ഇവിടെ നടന്ന ആന്റിജൻ പരിശോധനയിൽ 40 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതരും…

  • ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

    ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

    കോഴിക്കോട് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപത്തേക്ക് എത്തുന്ന രീതിയിലാണ് തുരങ്കപാത വിഭാവനം…