വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി : കൊറോണയുടെ പേരിൽ അശാസ്ത്രീയമായി കട അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചു വലിയങ്ങാടിയിൽ അടച്ചിട്ട കടകൾ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏകോപന സമിതി ജില്ലാ നേതാക്കളെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ കെഎം രാജീവൻ, ജനറൽ സെക്രട്ടറി ടിപി ഇസ്മായിൽ, എം ശശീന്ദ്രൻ, ജലീൽ മൂസ, റിയാസ് അബൂബക്കർ, ഷൌക്കത്ത് അലി,ഷാജഹാൻഐ പി, ജെ കെ ഹാഷിം ,ഉഷ മനോജ്‌, ടി എ സലാം ,പി ഷബീർ,
എന്നിവർ പ്രകടനത്തിൽ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *