ആൾ കേരള ഇൻറർ ബാങ്ക് ക്രിക്കറ്റ് ടൂർണമെന്റ്


കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള കേരളത്തിലെ ബാങ്കുകൾ ക്കായി ഇൻറർ ബാങ്ക് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 


2025 ഡിസംബർ 13,14 തീയതികളിലായി ഫാക്ട് സ്കൂൾ ഗ്രൌണ്ടിലാണ് മൽസരങ്ങൾ നടക്കുന്നതു. താൽപര്യമുള്ള ബാങ്ക് ടീമുകൾ 


 98204 54821 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന്  എസ് എഫ്  ബി സി കെ ജനറൽ സെക്രട്ടറി ശ്രീ എ സി ജയഗോപാലൻ അറിയിച്ചു. 



Sharing is Caring