ഇശൽ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി

കൊയിലാണ്ടി: ജുമത്ത് പള്ളി കസ്റ്റംസ് റോഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇശൽ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും ,ജീവകാരുണ്യ പ്രവർത്തകൻ അൻവർ സാദത്തിനെ ആദരിക്കലും നടത്തി.

സി എം ഹാഷിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൗക്കത്തലി കൊയിലാണ്ടി ആമുഖ പ്രഭാക്ഷണം നടത്തി. എ കുഞ്ഞമ്മദ്, യു.കെ. അസീസ് ,കെ.വി.അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. സക്കരിയ സ്വാഗതവും കെ.വി ഹുസൈൻ നന്ദിയും പറഞ്ഞു.

പരിസരത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് യോഗം അധികാരികളോട് ആംഗ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *