News Sections: Kozhikode
-
കോവിഡ്-19 രോഗിയുടെ മത്സ്യ ബൂത്ത് അക്രമികള്‍ തകര്‍ത്തു
കോഴിക്കോട്: ജില്ലയില്‍ കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മത്സ്യ വ്യാപാരിയുടെ കട അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്ന് നാദാപുരം പൊലീസ് പറയുന്നു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യ ബൂത്താണ് തകര്‍ത്തത്. ഇയാള്‍ക്ക്…
-
പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ബേക്ക് അസോസിയേഷൻ കേരളയുടെ ‘മധുര സൽക്കാരം’
കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വന്തം ജീവൻ തൃണവത്കരിച്ചും മികച്ച പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ പോലീസ്, ഫയർ ഫോഴ്സ് ജീവനക്കാരെ ബേക്ക് അസോസിയേഷൻ കേരള മധുര സൽക്കാരം നടത്തി. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക…
-
വിദ്യാർത്ഥിയുടെ ആത്മഹത്യ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസ് നിർത്തിവെക്കുക-എം.എസ്.എഫ് –
കൊയിലാണ്ടി:പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പരിഗണിക്കാതെ തിരക്കിട്ട് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന് എടുത്ത ദാരുണ സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി AEO ഓഫീസ് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഉപരോധിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും…
-
ദുബായില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവതിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു മരണം. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേയ് 20നാണ് യുവതി…
-
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ധർണ്ണ സംഘടിപ്പിച്ചു
കൊയിലാണ്ടി: വൈദ്യുത മേഖല സ്വകാര്യവൽക്കരണ നിയമത്തിനെതിരായും കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായും NCCOEEE യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കോവിഡ്-19 പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും സുരക്ഷ…
-
ജൂൺ 01,02 തീയതികളിൽ കോഴിക്കോട് ജില്ലയിൽ ‘ഓറഞ്ച്’ അലർട്ട്
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത…
-
കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പിലാക്കുക; ഓർഗ നൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി
കോഴിക്കോട്: കോവിഡ് 19 കാരണം പ്രസിദ്ധീകരണങ്ങൾ നിർത്തിവെച്ച രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിടപത്രം,വാരിക,മാഗസിനുകൾക്കു കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഓർഗനൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി പ്രധാനമന്ത്രിക്കും, കേന്ദ്ര…
-
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി
കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു രോഗി കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇവര്‍ക്ക് ഇവര്‍ക്ക് ഹൃദ്രോഗവും…
-
കോവിഡ് 19: കൊയിലാണ്ടി താലൂക്കിൽ നിന്ന് 1250 പേർ പശ്ചിമ ബംഗാളിലേക്ക് യാത്ര തിരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ നിന്ന് 1250 അതിഥി തൊഴിലാളികൾ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കൊയിലാണ്ടി ബസ് സ്റ്റാൻ്റ്, താലൂക്കിൻ്റെ മറ്റ് പ്രദേശങ്ങൾ എന്നിവടങ്ങളിൽ നിന്നായി 39 കെ.എസ്ആആർ.ടി.സി ബസ്സിൽ ഇവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ…
-
കോവിഡ് 19; സ്കൂളുകളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥിക്കൾക്ക് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ പോലീസ് കയ്യേറ്റം നടത്തുന്നത് അപലപനീയം- എം.എസ്.എഫ്
കൊയിലാണ്ടി:കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ ഗവ: ധൃതിപ്പെട്ട് നടത്തിയ SSLC,PIus two പരീക്ഷ നടത്തിപ്പിൽ വ്യാപക വീഴ്ച്ചയെത്തുടർന്ന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പരീക്ഷ കേന്ദ്രങ്ങളിലുടനീളം നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സാനിറ്റൈസറുകളും മാസ്കുകളും വാഷ്ബേസിനുകളും…















