News Sections: Kozhikode
-
നമ്ബി നാരായണനെതിരായ സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തത്: സ്പീക്കര്‍
കോഴിക്കോട്: നമ്ബി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍ കുമാര്‍ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.…
-
ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടൻ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്,പക്ഷേ ആശുപത്രിയുടെ ഈ വീഴ്ചയ്ക്കെതിരെ ഞങ്ങള്‍ പോരാടും… ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു
നാവിന്റെ ഇടത് ഭാഗത്തായി ഒരു പുണ്ണിന് ചികിത്സ തേടിയ നാല്‍പ്പത്തിയെട്ടുകാരന്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലായ ചികിത്സ പിഴവിനെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാവുന്നു. നാവിലെ ചെറിയ പുണ്ണ് നോണ്‍ ഹീലിംഗ് അള്‍സര്‍ ആണെന്ന തിരിച്ചറിവിലാണ്…
-
കോഴിക്കോട്ട് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: പേരാമ്ബ്ര ചങ്ങരോത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. പഞ്ചായത്ത് മെമ്ബറായ കെ.പി.ജയേഷിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. ആരാണ് ബോംബേറരിനു പിന്നിലെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
-
കെ ടി ജലീലിനെതിരെ അന്വേഷണമില്ലേ ? മുഖ്യമന്ത്രിയോട് പി കെ ഫിറോസ്
കോഴിക്കോട് : മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സില്‍ നല്കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. പരാതിയില്‍ തുടര്‍…
-
“പരാതി നല്കിയാല് ചില്ലിക്കാശ് തിരിച്ചുകിട്ടില്ല’; ഭീഷണിയുമായി ഹീര ഗോള്‍ഡ് മേധാവി
കോഴിക്കോട്: ലാഭവീതം വാഗ്ദാനം ചെയ്ത് വന്‍ സാന്പത്തിക തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഫീറ ഷെയ്ഖ് പരാതിക്കാര്‍ക്കെതിരേ ഭീഷണിയുമായി രംഗത്ത്. പരാതി നല്കുന്നവര്ക്കൊന്നും പണം തിരിച്ചു കിട്ടില്ലെന്നാണു ഭീഷണി. ഹീര ഗോള്‍ഡ്…
-
മിഠായി തെരുവില്‍ തീപിടുത്തം:ഫയര്‍ ഫോഴ്സെത്തി തീയണച്ചു
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ ആദ്യമായി അഗ്നിബാധ. മൊയ്തീന് പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക്…
-
ശബരിമല സമരം സംഘ്പരിവാര്‍ നിര്‍ത്തുന്നു;സെക്രട്ടേറിയറ്റ് വളയലും അയ്യപ്പ രഥയാത്രയും ഉപേക്ഷിച്ചു
ശബരിമല സമരം സംഘ്പരിവാര്‍ നിര്‍ത്തുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ട സാഹചര്യത്തിലാണ് സമരം നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ സംഘ്പരിവാര്‍ ആലോചിക്കുന്നത്. 18ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചുലക്ഷം പേരുടെ…
-
കോഴിക്കോട് സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് ബോംബേറ്
കോഴിക്കോട് പയ്യോളിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വിടിനു നേരെയാണ് അക്രമമുണ്ടായത്. ആക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സംഭവത്തിന് പിന്നില്‍ ആര് എസ് എസാണെന്ന് സി പി…
-
ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്
ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്. സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐഎം ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നില്ക്കും. ഖനനം നിര്‍ത്തിയതിന് ശേഷം ചര്‍ച്ച…
-
സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനുവമായി ശ്രീകുമാരന്‍ തമ്പി
കോഴിക്കോട്: സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനുവമായി ശ്രീകുമാരന്‍ തമ്പി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വാക്കുകളോട് കൂട്ടിയോജിപ്പിച്ച് നവമാധ്യമങ്ങളിലടക്കം നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? ശ്രീകുമാരന്‍ തമ്പി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ്…

Local News











