ശുചിത്വമിഷന്‍ അവാര്‍ഡ് കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി


കൊയിലാണ്ടി: സീറോ വേസ്റ്റ് കോഴിക്കോടിന്റെ മാലിന്യ നിര്‍മാര്‍ജ്ജാന പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ശുചിത്വമിഷന്റെ അവാര്‍ഡ് കൊയിലാണ്ടി നഗരസഭാ അധികൃതര്‍ ഏറ്റുവാങ്ങി.മന്ത്രി ടിപി രാമകൃഷ്ണനില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ കെ.സത്യനും ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുന്ദരനും ചേര്‍ന്ന് പുരസ്‌ക്കാരം സ്വീകരിച്ചു.




Sharing is Caring