ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു


കേരളകൗമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ. ബോബി ചെമ്മണൂരിനെ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേശ്വര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.




Sharing is Caring