News Sections: Kozhikode
-
കണ്ണൂര്‍ വിമാനത്താവളം: കണ്ടെയ്നര്‍ ലോറികള്‍ മാഹിയില്‍ കുടുങ്ങി
മാഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്റോ ബ്രിഡ്ജുകള്‍ കയറ്റി കൊണ്ട് പോകുന്ന കണ്ടെയ്നര്‍ ലോറികള്‍ മാഹിയില്‍ കുടുങ്ങി. റോഡിലെ അസൗകര്യം കാരണം കഴിഞ്ഞ രണ്ട് ദിവസമായി അഴിയൂര്‍ ചെക്ക് പോസ്റ്റ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി…
-
കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു
കോഴിക്കോട്: കെ എസ് ആര്‍ ടി സി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സര്‍വീസില്‍…
-
വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഫായിസിന്റെ മൃതദേഹം കണ്ടെത്തി
വടകര: വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയില്‍ പൂണ്ട…
-
ഫോര്‍മാലിന്‍ പ്രശ്‌നം: പച്ചമത്സ്യം ജനമധ്യത്തില്‍ കഴിച്ച് തൊഴിലാളികളുടെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്തേക്കെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ രാസ വസ്തു കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ പച്ചമത്സ്യം ജന മധ്യത്തില്‍ വെച്ച് കഴിച്ച് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം.സെക്രട്ടറിയേറ്റിനു സമീപമായിരുന്നു മത്സ്യതൊഴിലാളികളുടെ വ്യത്യസ്ഥമായ പ്രതിഷേധം. പച്ചമത്സ്യം കഴിച്ചും കപ്പയും മീന്‍കറിയും…
-
പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി
കോഴിക്കോട്: പയ്യോളി നഗരസഭയില്‍ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി.ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് പി കുല്‍സുവിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി.വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് പി കുല്‍സു. 16നെതിരെ 19 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം…
-
കൊയിലാണ്ടി താലൂക്കാശുപത്രിക്ക് 60 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി
കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 9 നില കെട്ടിടം പണിയുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. 9 നിലകളിലായി 1 ലക്ഷത്തി തൊണ്ണൂറ്റി നാലായിരം സ്‌ക്വയർഫീറ്റ് വിസ്തൃതിയിലുള്ള ബഹുനില കെട്ടിടത്തിന്റെ രൂപരേഖ ടൗൺഹാളിൽ…
-
ഹൈടെക് ലൈബ്രറിയുമായി കൊയിലാണ്ടി ഗേള്‍സ്
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 31 ക്ലാസ് മുറികള്‍ ഹൈടെക് ആയതോടൊപ്പം സ്‌കൂള്‍ ലൈബ്രറിയും ഹൈടെക് നിലവാരത്തിലേക്കൊരുക്കി കൊയിലാണ്ടി ഗേള്‍സ് മാതൃകയായി. ആധുനിക രീതിയില്‍ സജ്ജീകരിച്ച വായനാമുറിയില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിനികള്‍ക്ക് ഇനി…
-
താമരശേരി ചുരം റോഡില്‍ ഗതാഗതം നാളെ പുനസ്ഥാപിക്കും
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച താമരശേരി ചുരം റോഡിലൂടെയുള്ള ഗതാഗതം നാളെ പുനരാരംഭിക്കും. ബസ് ഗതാഗതം പുനരാരംഭിക്കുമെങ്കിലും ചരക്ക് വാഹനങ്ങളെ ഇതുവഴി സര്‍വിസ് നടത്താന്‍ അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തി…
-
കോഴിക്കോട് കമ്മീഷണറുടെ വീട്ടിലെ ദാസ്യപ്പണി; വിവരം ചോര്‍ന്നതില്‍ അന്വേഷണം
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണി സംബന്ധിച്ച വിവരം ചോര്‍ന്നതില്‍ പോലീസിനുള്ളില്‍ രഹസ്യാന്വേഷണം. എ ആര്‍ ക്യാമ്ബിലാണ് അന്വേഷണം നടക്കുന്നത്. ക്യാമ്ബിലെ കമ്ബ്യൂട്ടറില്‍നിന്നാണ് കമ്മീഷണറുടെ വീട്ടില്‍ എത്ര പോലീസുകാര്‍…
-
അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്
കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത…

Local News
















