കോഴിക്കോട്: പേരാമ്പ്ര കാരായാട് എസ് എഫ് ഐ ലോക്കൽ സെക്രട്ടറി എസ്.വിഷ്ണുവിന് വെട്ടേറ്റു. വീട്ടിലേക്ക് പോകും വഴിമുഖത്ത് മുളകുപൊടി വിതറി വെട്ടുകയായിരുന്നു. ബൈക്കിൽ മുഖമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം മാണ് വെട്ടിയത്.വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്‌ഡിപിഐ ക്രിമനൽ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം ആരോപിച്ചു.













