ദ്വിദിന തൊഴിലധിഷ്ഠിത ശിൽപശാല ജില്ലാ പഞ്ചായത്ത് മെംബർ സറീന ഹസീബ് ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി:കാഴ്ചപരിമതരുടെ ഉന്ന മനത്തിനായി പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻഫോർദിഡിസേബിൾസും, ബാംഗ്ലൂർ ഇനേബിൾ ഇന്ത്യയും ചേർന്ന് ദ്വിദിന തൊഴിലധിഷ്ഠിത ബോധവ ൽക്കരണ ശിൽപശാല ആരംഭിച്ചു.കാഴ്ച പരിമിതർക്ക് സ്വകാര്യ മേഖലകളിൽ തൊഴിൽ സാധ്യത കൾ,ഐ.ടി.മേഖലകളിലെ പങ്ക്, ഉപരിപഠനം ഗുണ നില വാരം,നൂതനസാങ്കേതിക ഉപ കരണങ്ങളെപരിചയപ്പെടുത്തൽഎന്നിവയെ ആസ്പദമാക്കിയാണ് സൗജന്യ പരിശീലനം ഒരുക്കിയത്.സംസ്ഥാന ത്തെ വിവിധ ഭാഗ ങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകള ൽ തെര ഞെടുത്ത 50 പേർക്കാണ് ആദ്യഘട്ട പരിശീ ലനം. ക്ലാസ് നൽകുന്നതും കാഴ്ച പരിമിത രാണ്.പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ ഒരു ക്കിയ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് മെംബർസറീനഹസീബ്ഉദ്ഘാടനംചെയ്തു.എബി ലിറ്റി ചെയർമാൻ കെ.അഹമ്മദ് കുട്ടിഅധ്യക്ഷത വഹിച്ചു. പുളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ്പി.പി.ഉമ്മർ, എബിലിറ്റിസെക്രട്ടറിഎം.മുസ്തഫമദനി,ടി.പി.ഇബ്രാഹീം,മുബീന,കെ.ടി.ഷിഹാബ് പ്രസംഗിച്ചു. ഇനേബിൾഇന്ത്യയുടെ അജീഷ് തോമ സ്,ആമൂസ് എന്നിവർ പരിശീലനത്തി ന് നേതൃത്വം നൽകി.













