News Sections: Kozhikode
-
കൊടുവള്ളിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മൂന്നു കിലോ സ്വര്‍ണവും വെള്ളിയും കവര്‍ന്നു
കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. കൊടുവള്ളി വെളുത്തേടത്ത് ഫിറോസിെന്റ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ്…
-
നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു
കോഴിക്കോട്: നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കികൊന്നു. നാദാപുരം സ്വദേശിനിയാണ് മകളെ കൊലപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇളയ കുട്ടിയേയും യുവതി ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു.…
-
സൂക്ഷിക്കുക: വിവാഹ ആല്‍ബങ്ങളുടെ മറവില്‍ പോണ്‍വീഡിയോ നിര്‍മ്മാണമെന്ന് റിപ്പോര്‍ട്ടുകള്‍
കോഴിക്കോട്: വിവാഹ ആല്‍ബങ്ങള്‍ക്ക് വേണ്ടി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ന്ന പോണ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോഴിക്കോട് വടകര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തില്‍ ചെയ്തത് പിടിക്കപ്പെട്ടിരുന്നു. വിവാഹത്തിന്…
-
രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. തിരൂര്‍ മീനടത്ത് സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
-
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ്:അനിശ്ചിതകാല കൂട്ട ഉപവാസത്തിനൊരുങ്ങുന്നു.
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല കൂട്ടസമരം സംഘടിപ്പിക്കുന്നു.റോഡ് വികസനത്തിനു മുഴുവന്‍ ഫണ്ടും അനുവധിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ ചരിത്രകാരന് ഡോ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിലാണ് ഉപവാസസമരം സംഘടിപ്പിക്കുക.സമരത്തിന്റെ ഭാഗമായി വാഹന പ്രചരണ…
-
കോഴിക്കോട് പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി യുവാവ് കവര്‍ന്നത് ലക്ഷത്തിലധികം രൂപ
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി യുവാവ് കവര്‍ന്നത് ലക്ഷത്തിലധികം രൂപ. ചാത്തമംഗലം കട്ടാങ്ങലുള്ള എ ഇ കെ പെട്രോള്‍ പമ്പിലാണ് ഹിന്ദി സംസാരിക്കുന്ന, മുഖം മൂടി ധരിച്ചെത്തിയ അക്രമി തോക്കു ചൂണ്ടി…
-
കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോടെ വടകര റവന്യു ഡിവിഷന് ഓഫീസ് യാഥാര്‍ഥ്യമാകും
വടകര: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോെടെ റവന്യുഡിവിഷന്‍ ഓഫീസ് വടകര അതിഥിമന്ദിരത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയുക്ത ആര്‍ഡിഒ വി പി അബ്ദുറഹ്മാന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തില്‍ വടകരക്കാര്‍ക്ക് സമ്മാനമായി…
-
ജെസ്നയെ തേടി അന്വേഷണസംഘം ബംഗളൂരുവില്‍
കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്നയെ തേടി അന്വേഷണസംഘം ബംഗളൂരുവിലെത്തി. ജെസ്നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘമാണ് ബംഗളൂരുവിലേക്ക് എത്തിയത്. ബാംഗലൂര്…
-
കോഴിക്കോട് വീണ്ടും മണ്ണിടിച്ചില്‍; രണ്ടു പേരെ രക്ഷപ്പെടുത്തി
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡില്‍ കെട്ടിട നിര്‍മാണം ആരംഭിച്ച സ്ഥലത്തു മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേനയും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശികളായ രാജേഷ്, ദീപക്…
-
വീണ്ടും കസ്റ്റഡി മര്‍ദ്ദനം ; യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ ക്രൂരത അരങ്ങേറുന്നു. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. ബാലുശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ് അനൂപ് പോലീസ് സ്റ്റേഷനു മുമ്പില്‍ കുഴഞ്ഞു വീണിരുന്നു.…

Local News

















