News Sections: India

  • ബിജെപി ജനങ്ങളെ പരിഹസിക്കുന്നുവെന്ന് രാഹുല്‍

    ഗുവാഹാട്ടി: കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ട് ചെയ്ത കാര്യങ്ങള്‍ വെറും മൂന്നുമാസം കൊണ്ട് ചെയ്യുമെന്ന് അവകാശപ്പെടുന്ന ബി ജെ പി ജനങ്ങളെ പരിഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 60 വര്‍ഷം കൊണ്ട് ഇന്ത്യയെ…

  • സാമ്പത്തികശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട: കോടതി

    മുംബൈ: വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യപ്പെട്ട് അന്ധേരി സ്വദേശിയായ സ്ത്രീ സമര്‍പ്പിച്ച പരാതി…

  • സുനന്ദയെ വിഷം കൊടുത്ത് കൊന്നു: സുബ്രഹ്മണ്യന്‍ സ്വാമി

    ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ചിരുന്നു.…

  • തേജ്പാലിന്റെ സെല്ലില്‍ മൊബൈല്‍ ഫോണ്‍

    പനാജി: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജിപാലിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. വാസ്‌കോയിലെ സബ് ജയിലില്‍നടത്തിയ മിന്നല്‍ പരിശോധനയിലാണ് തേജ്പാലിന്റേതടക്കം ഒമ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. തേജ്പാലിന്റെ…

  • കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ സുവ ചുമത്തുന്നില്ല

    ദില്ലി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ എന്‍ ഐ…

  • എഎപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

    ചണ്ഡിഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പി ആം ആദ്മി ഒരുങ്ങി. പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലെ റോത്തകില്‍ തുടക്കമായി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ജന്മനാടായ റോത്തകില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അരവിന്ദ് കേജരിവാളാണ്…

  • കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അന്ത്യം അടുത്തു: മമത

    ദില്ലി: ബ്രിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി രാജ്യം ഭരിക്കാന്‍ പോകുന്നത് ഫെഡറല്‍ മുന്നണി സര്‍ക്കാരായിരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്…

  • ഗാന്ധിയുടെ കൊച്ചു മകന്‍ എഎപിയില്‍

    ദില്ലി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ചെറുമകനും പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ രാജ് മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ആം ആദ്മിയില്‍ ചേരുന്നതെന്ന് രാജ്‌മോഹന്‍ ഗാന്ധി…

  • രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

    ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേത്തിയില്‍…

  • ദില്ലി; വൈദ്യതിനിരക്കില്‍ ഇനി സബ്‌സിഡിയില്ല

    ദില്ലി: ഏപ്രില്‍ മാസം മുതല്‍ ദില്ലി ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ യാതൊരു സബ്‌സിഡിയും ലഭിക്കില്ല. ദില്ലിയിലെ ജനങ്ങള്‍ക്ക് ഷീല ദീക്ഷിത് സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗത്തിനു സബ്‌സിഡി നല്‍കിയിരുന്നു. പിന്നീട് അരവിന്ദ് കെജരിവാള്‍…