News Sections: India
-
തെലുങ്കാന ബില്‍ രാജ്യസഭയും പാസാക്കി
ദില്ലി: തെലങ്കാന രൂപീകരണ ബില്‍ രാജ്യസഭയും പാസാക്കി. തെലങ്കാന ഇന്ത്യയുടെ ഇരുപത്തിയൊമ്പതാം സംസ്ഥാനമാകും. സീമാന്ധ്രയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സി പി എം, എ ഐ ഡി എം…
-
പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും
ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് (21-02-2014, വെള്ളി) അവസാനിക്കും. ബീഹാര്‍ പാക്കേജ്, ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ സഭയെ ഇന്നും ബഹളമയമാക്കും. തെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളും…
-
കെജ്രിവാളിനെ പിന്തുണയ്ക്കില്ല: ഓട്ടോ യൂണിയന്‍
ദില്ലി: കെജ്രിവാളിനെയോ ആം ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്ന് ദില്ലയിലെ ഒരു സംഘം ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കി. തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണിതെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒന്നും ചെയ്യാതെയാണ് കെജ്രിവാള്‍ അധികാരമൊഴിഞ്ഞതെന്നും…
-
ഗുജറാത്തിലെ പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്ടോബറില്‍
അഹമ്മദബാദ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചത് 1948 ഒക്‌ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലാണ് ഇത്തരത്തില്‍…
-
തെലങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
ദില്ലി: തെലങ്കാന വിരുദ്ധ എംപിമാരുടെ ശക്തമായ പ്രതിഷേധത്ത മറികടന്ന് ആന്ധ്രാപ്രദേശിനു വിഭജിച്ചു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാര്‍ ശക്തമായ പ്രതിഷേധം നടത്തി. ബില്‍…
-
രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീം കോടതി തടഞ്ഞു
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനു അവകാശമുണ്ട്. എന്നാല്‍ നടപടി…
-
എഎപി പശ്ചിമ ബംഗാളില്‍ 7സീറ്റില്‍ മത്സരിക്കും
കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍…
-
കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും…
-
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെ വിടും
ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ ഉടന്‍ വിട്ടയക്കും. ഇന്ന് രാവിലെ ചേര്‍ന്ന തമിഴ്‌നാട് കാബിനറ്റ് യോഗമാണ് ഇതിനുള്ള തീരുമാനം എടുത്തത്. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ സുപ്രീംകോടതി…
-
തെലുങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍
ദില്ലി: ലാക്‌സഭ പാസാക്കിയ തെലങ്കാന ബില്‍ ഇന്ന് (19-02-2013) രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ അംഗീകരിച്ചത്. അതിനാല്‍ ഇന്ന് രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോഴും…

Local News








