News Sections: India
-
ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് അനുമതി
ദില്ലി: ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുക 70 ലക്ഷമായി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ…
-
സഹാറ ഗ്രൂപ്പ് മേധാവിയെ കസ്റ്റഡിയിലെടുത്തു
ലഖ്‌നൊ: നിക്ഷേപകര്‍ക്കു നല്‍കാനുള്ള കോടിക്കണക്കിനു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ലഖ്‌നൊ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയും…
-
തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ്…
-
കസ്തരൂരി രംഗന്‍: കേരളത്തോട് കേന്ദ്രത്തിന് വിയോജിപ്പ്
ദില്ലി: സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തുടരെ തുടരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…
-
മുങ്ങിക്കപ്പല്‍ ദുരന്തം: രണ്ട് മരണം സ്ഥിരീകരിച്ചു
മുംബൈ: അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ രണ്ട് നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. ലഫ്. കമാന്‍ഡര്‍ കപിഷ് മുവാല്‍, ലഫ്. മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിലെ അടച്ചിട്ട മുറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …
-
അബ്ദുര്‍ റസാഖ് മൊല്ലയെ സിപിഎം പുറത്താക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവും എം എല്‍ എയുമായ അബ്ദുര്‍ റസാക് മൊല്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടിയെന്ന്…
-
ജമ്മു: സൈനിക ക്യാമ്പില്‍ കൂട്ടക്കൊല
ജമ്മു: ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുവിലെ ഗന്തര്‍ബാല്‍ ജില്ലയിലെ സൈനിക ക്യാമ്പിലാണ് സൈന്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. സഫാപോറ സൈനിക…
-
സഹാറ മേധാവിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ദില്ലി: സഹാറാ മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സെബിയുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് വേണമെന്ന്…
-
സൗരവ് ഗാംഗുലിയ്ക്ക് ഡോക്ടറേറ്റ്
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു. രാജ്യത്തെ കായികരംഗത്തിന് നല്‍കിയ അതുല്യ സംഭവാനകള്‍ കണക്കിലെടുത്ത് ബംഗാള്‍ എന്‍ജിനിയറിംഗ് ആന്‍ഡ് സയന്‍സ് സര്‍വ്വകലാശാലയാണ് സൗരവിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. പശ്ചിമ…
-
ആപ്പിന്റെ ആരോപണം റിലയന്‍സ് നിഷേധിച്ചു
ദില്ലി: മുകേഷ് അംബാനിയ്ക്ക് വിദേശ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിഷേധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനോ ചെയര്‍മാന്‍ മുകേഷ് അംബാനിക്കോ ലോകത്തെവിടെയും അനധികൃതമായി അക്കൗണ്ടുകളില്ലെന്ന് കമ്പനി അറിയിച്ചു. ആം ആദ്മിയുടെ…

Local News








