News Sections: India

  • കെജ്രിവാളിനെതിരെ കേസ്

    കെജ്രിവാളിനെതിരെ കേസ്

    ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനതിരെ പോലീസ് കേസെടുത്തു. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഗാന്ധിധാമിലും കച്ചിലും നടത്തിയ റോഡ് ഷോയ്ക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനാണ് കേസ്. കെജ്രിവാളുള്‍പ്പെടെ…

  • ഐക്യ ആന്ധ്രയ്ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന്

    ഹൈദരാബാദ്: ഐക്യ ആന്ധ്ര എന്ന ആവശ്യത്തില്‍ അടിയുറച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരിണ്‍ കുമാര്‍ റെഡ്ഡി. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം…

  • എഎപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

    ദില്ലി: ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശുതോഷ്, ഷസിയ ഇല്‍മി എന്നിവരെയുള്‍പ്പടെ 14 പേരവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയതിനും…

  • ലോകസഭ തിയ്യതി: സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി

    ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ മാറണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രസാദ് അവകാശപ്പെട്ടു. 2009 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10…

  • കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

    കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

    അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുജിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെജ്രിവാളിന്റെ വാഹന വ്യൂഹത്തെ ഇരുനൂറോളം വരുന്ന സംഘം തടഞ്ഞു.…

  • ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല: കോടതി

    ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല: കോടതി

    ദില്ലി: സംസ്ഥാനത്തെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. നിലവാരമില്ലാത്ത ബാറുകളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.…

  • മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

    മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

    മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോവാന്‍ അവിടെ…

  • സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

    സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

    ദില്ലി: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പാവങ്ങളുടെ പണം തട്ടിയെന്നാരോപിച്ചായിരുന്നു…

  • കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരടു വിജ്ഞാപനമായി

    ദില്ലി: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നതു സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം തയ്യാറായി. വിജ്ഞാപനം ചൊവ്വാഴ്ച നിയമമന്ത്രാലയത്തിനു കൈമാറും. കേരളത്തിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിനു കഴിഞ്ഞതായി പരിസ്ഥിതി വകുപ്പു സെക്രട്ടറി…

  • മോദിയും കെജ്രിവാളും വാരണസിയില്‍ നേര്‍ക്കുനേര്‍?

    മോദിയും കെജ്രിവാളും വാരണസിയില്‍ നേര്‍ക്കുനേര്‍?

    വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദിയെ നേരിട്ട് എതിര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ആം ആദ്മി പാര്‍ട്ടി ശക്തമാക്കി. നാലു ദിവസത്തെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ ബുധനാഴ്ച ഗുജറാത്തിലേക്ക്…